മുഖം പട്ടുപോലെ തിളങ്ങാൻ ഉരുളക്കിഴങ്ങോ…രണ്ട് ദിവസം ഉപയോഗിച്ചാൽ പിന്നെ ഫാനാകും
മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാനായി വഴികൾ തേടുകയാണോ? എന്നാൽ അധികം ചെലവില്ലാതെ ഉരുളക്കിഴങ്ങ് മുഖം തിളങ്ങാനായി ഉപയോഗിക്കാം എന്നറിഞ്ഞാലോ? വിശ്വസിക്കാനാവുന്നില്ല അല്ലേ... ഭക്ഷ്യപദാർത്ഥം മാത്രമായി നോക്കിക്കൊണ്ടിരുന്ന ഒരു സാധനം, മുഖത്തിനും ...