Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍:പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ ഉല്പ്പാദനത്തിനും നിയന്ത്രണം

by Brave India Desk
Mar 19, 2016, 11:06 am IST
in India
Share on FacebookTweetWhatsAppTelegram

plasticഡല്‍ഹി:പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിന് കര്‍ശന നിയമവുമായി കേന്ദ്രസര്‍ക്കാര്‍ പുതിയ പ്ലാസ്റ്റിക് മാലിന്യ ചട്ടം പുറത്തിറക്കി. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കും. പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനം പഞ്ചായത്തുകള്‍ക്കും ബാധകമാക്കി. പ്ലാസ്റ്റിക് ഉപയോഗത്തിന് പ്രത്യേക ചാര്‍ജും ഏര്‍പ്പെടുത്തി. പുതിയ നിയമം ആറുമാസത്തിനകം പ്രബല്യത്തില്‍ വരും.അഞ്ചു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ചട്ടം പുതുക്കുന്നത്

പ്രധാനമന്ത്രിയുടെ ശുചിത്വ ഭാരത പദ്ധതി കൂടുതല്‍ ഫലപ്രപ്തിയിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് 2011 ലെ ചട്ടം കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നവീകരിക്കുന്നത്. പുനരുല്‍പാദിപ്പാക്കും ശേഖരിക്കാനും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം. നിലവില്‍ നാല്‍പത് മൈക്രോണിന് താഴെയാണ് നിരോധനമുള്ളത്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

പ്ലാസ്റ്റിക് ഉപയോഗം ഗ്രാമീണമേഖലകളില്‍ വ്യാപകമാവുകയും മാലിന്യങ്ങള്‍ വലിയ തലവേദനയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാലിന്യ നിര്‍മാര്‍ജനം പ!ഞ്ചായത്തുകള്‍ക്കും ബാധകമാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളും ഉല്‍പന്ന നിര്‍മ്മാതാക്കളും പ്രത്യേക ചാര്‍ജ് തദേശ ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കണം. പ്രത്യേകം പണമടച്ച് രജിസ്റ്റര്‍ ചെയ്ത കച്ചവടക്കാര്‍ക്കുമാത്രമേ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കാനാകൂ.

ആഘോഷിങ്ങളിലും പരിപാടികളും പ്ലാസിക് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി അത് ശേഖരിച്ച് നിര്‍മാര്‍ജനത്തിനെത്തിക്കേണ്ട ഉത്തരവാദിത്വവുമുണ്ടാകും. ടെട്രാപായ്ക്ക് അടക്കം പുനരുല്‍പ്പാദിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം രണ്ടുവര്‍ഷം കൊണ്ട് നിരോധിക്കും.

Tags: indianewsmalayalamnewspaperplastic control
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies