Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

പാകിസ്ഥാൻ കപ്പലുകളെ തകർത്തെറിഞ്ഞ ആ രാത്രിയുടെ ഓർമ്മയ്ക്ക് ; മിസൈൽ വെസൽ സ്ക്വാഡ്രണിന് രാഷ്ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള അപൂർവ ബഹുമതി

by Brave India Desk
Dec 6, 2021, 07:57 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

1971ലെ യുദ്ധത്തിൽ കറാച്ചി തുറമുഖത്ത് പാകിസ്ഥാൻ നാവികസേനയുടെ കപ്പലുകൾ തകർത്ത ഇന്ത്യൻ നാവികസേനയുടെ 22-ാമത് മിസൈൽ വെസൽ സ്ക്വാഡ്രണിന് രാഷ്ട്രപതിയുടെ വിശിഷ്‌ട സേവനത്തിനുള്ള അപൂർവ ബഹുമതി . രാഷ്ട്രപതിയുടെ സ്റ്റാൻഡേർഡ് പുരക്കാരം ബുധനാഴ്ച ഏറ്റുവാങ്ങുമെന്ന് നാവികസേന അറിയിച്ചു

‘കില്ലേഴ്‌സ്’ എന്നറിയപ്പെടുന്ന മിസൈൽ വെസൽ സ്ക്വാഡ്രണിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ വിജയത്തിന്റെ അൻപത് വർഷമാണ് ഇപ്പോൾ പിന്നിടുന്നത് . കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി രാജ്യത്തിനായി മിസൈൽ വെസൽ സ്ക്വാഡ്രൺ നടത്തിയ സേവനത്തിനുള്ള ബഹുമതി കൂടിയാകും ഈ അംഗീകാരം. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസൈൽ വെസൽ സ്ക്വാഡ്രൺ ഓപ്പറേഷൻ വിജയ്, ഓപ്പറേഷൻ പരാക്രം എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്, അടുത്തിടെ, പുൽവാമ ആക്രമണത്തെത്തുടർന്ന് ഇന്ത്യ – പാകിസ്ഥാൻ തീരത്തോട് ചേർന്നും ഇത് വിന്യസിക്കപ്പെട്ടു.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ഈ സ്ക്വാഡ്രണിലെ കപ്പലുകൾക്ക് വേഗത്തിൽ നീങ്ങാനുള്ള കഴിവുണ്ട്, കൂടാതെ ഇവ മിസൈൽ സജ്ജമാണ്. അവയുടെ വിന്യാസം തന്നെ എതിരാളികൾക്ക് ശക്തമായ പ്രതിരോധമായി പ്രവർത്തിക്കുന്നു -നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നു.

ഈ മിസൈൽ ബോട്ടുകൾ 1971 ന്റെ തുടക്കത്തിൽ കൊൽക്കത്തയിൽ കമ്മീഷൻ ചെയ്തു. പാകിസ്ഥാനുമായുള്ള യുദ്ധ സമയത്ത് 1971 ഡിസംബർ 4-ന് രാത്രിയിൽ, ഇന്ത്യൻ നാവികസേനയുടെ കപ്പലുകളായ നിർഘട്ട്, നിപത്, വീർ എന്നിവ സ്റ്റൈക്സ് മിസൈലുകൾ തൊടുത്താണ് പാകിസ്ഥാൻ നാവികസേനയുടെ ഖൈബർ, മുഹാഫിസ് എന്നീ കപ്പലുകൾ തകർത്തത് . ഇന്ത്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്ഥാന്‍റെ 12 ടാങ്കുകള്‍ തകര്‍ന്നു. നിരവധി സൈനികരും കൊല്ലപ്പെട്ടു. ഇന്ത്യയ്ക്കും 2 സൈനികരെ നഷ്ടമായി.

.ഡെസേർട്ട് സ്ക്വാഡ്രന്റെ ഭാഗമായ മാരുത് പോര്‍ വിമാനങ്ങള്‍ പാക് സൈന്യത്തിന് മുകളിലേക്ക് പറന്നെത്തി. തുടര്‍ന്നുള്ള ആക്രമണത്തില്‍ പാക് സൈന്യത്തിന് നേരിട്ടത് സമ്പൂര്‍ണ്ണ നാശമായിരുന്നു. ടര്‍ക്ക് ഷൂട്ട് എന്നാണ് മാരുത് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ഈ ആക്രമണത്തെ അന്നു നാവിക സേന വിശേഷിപ്പിച്ചത്.

Tags: featuredSainikam
Share9TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies