Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഭീഷണികൾക്ക് മുന്നിൽ മുട്ടു മടക്കാതെ ഇന്ത്യ ; ചൈനയ്ക്കും, തുർക്കിയ്ക്കും ഉപരോധമേർപ്പെടുത്തിയ അമേരിക്ക ഇന്ത്യയെ ഒഴിവാക്കിയത് എന്തുകൊണ്ട് ?

by Brave India Desk
Dec 7, 2021, 03:06 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ ഇന്ത്യ മുന്നോട്ട് പോകുകയായിരുന്നു . റഷ്യയിൽ നിന്ന് എസ് 400 വ്യോമ പ്രതിരോധ സംവിധാനം വാങ്ങിയാൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നായിരുന്നു അമേരിക്കയുടെ ഭീഷണി . നേരത്തെ, നാറ്റോ അംഗമായ തുർക്കിയ്ക്കും, ചൈനയ്ക്കും മേൽ അമേരിക്ക കാസ്റ്റ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

എന്നാൽ യുഎസും ,ഇന്ത്യയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന തന്ത്രപരമായ ബന്ധങ്ങൾ കണക്കിലെടുത്താണ് ഇന്ത്യയെ അമേരിക്ക ഉപരോധത്തിൽ നിന്ന് ഒഴിവാക്കിയതെന്നാണ് സൂചന . ഇത് യുഎസ് -ഇന്ത്യ ബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും, ഇന്ത്യയ്ക്ക് അനുകൂലമായി കാസ്റ്റ ഒഴിവാക്കാനുള്ള വഴി യുഎസ് കണ്ടെത്തും.

Stories you may like

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

2018-ലാണ് എസ്-400-ന്റെ അഞ്ച് യൂണിറ്റുകൾക്കായി ഇന്ത്യ 5.3 ബില്യൺ ഡോളറിന്റെ ഓർഡർ റഷ്യയ്ക്ക് നൽകിയത് . 2019-ൽ റഷ്യക്ക് 800 മില്യൺ ഡോളറിന്റെ ആദ്യ ഗഡു നൽകുകയും ചെയ്തിരുന്നു. അഞ്ച് മിസൈലുകളുടെയും ഡെലിവറി 2023 ഏപ്രിലോടെ പൂർത്തിയാകും.

കഴിഞ്ഞ ദിവസം നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനും തമ്മിൽ ചർച്ച നടത്തിയതിനു പിന്നാലെ എസ് 400 മിസൈൽ സംവിധാനത്തിന്റ വിതരണവും ആരംഭിച്ചതായി വിദേശകാര്യ സെക്രട്ടറി ഹർഷ വർദ്ധൻ ശൃംഗ്ല പറഞ്ഞിരുന്നു . വ്‌ലാഡിമിർ പുടിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയ്‌ക്ക് പിന്നാലെയാണ് ഹർഷവർദ്ധൻ ശൃംഗ്ല ഇക്കാര്യം അറിയിച്ചത്. റഷ്യയുടെ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് എസ് 400.

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും അപൂർവമായി മാത്രം ഒരുമിച്ചിരുന്ന്, യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും വൻ ഭൂരിപക്ഷത്തോടെ പാസാക്കിയതാണ് കാസ്റ്റ നിയമം . എന്നാൽ റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയതിന്‍റെ പേരില്‍ ഇന്ത്യയ്‌ക്കെതിരെ കാസ്റ്റ ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന യുഎസ് സെനറ്റര്‍മാരുടെ ചോദ്യത്തിന് വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു അടുത്തിടെ യുഎസ് പ്രതിരോധ വകുപ്പിന്‍റെ വക്താവ് നല്‍കിയ മറുപടി.

വടക്കന്‍ കൊറിയ, ഇറാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് ഫെഡറല്‍ നിയമമാണ് കാസ്റ്റ. ഈ നിയമ പ്രകാരം റഷ്യയുമായി പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നേരെ സാധാരണ നിലയില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തേണ്ടതാണ്.

യുഎസിനു അനുവദനീയമായ രാജ്യങ്ങളല്ലാതെ മറ്റേതെങ്കിലും രാജ്യങ്ങളുമായി ഏതെങ്കിലും ബിസിനസിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയുന്നതാണ് കാസ്റ്റ നിയമം . ഇത് യുഎസ് ഫെഡറൽ നിയമമാണെങ്കിലും ഡബ്ല്യുടിഒ വ്യവസ്ഥകൾ പ്രകാരം മറ്റ് രാജ്യങ്ങളിൽ ഇത് പ്രയോഗിക്കാനും കഴിയില്ല . എങ്കിലും, റഷ്യ, ഉത്തര കൊറിയ, ഇറാൻ എന്നിവയ്ക്ക് സാമ്പത്തിക നേട്ടമാകും വിധം ഏത് രാജ്യവും ഇടപഴകുന്നത് തടയാൻ ഈ നിയമം യുഎസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ യുഎസ് നിലപാട് കടുപ്പിച്ചിട്ടില്ലെന്നത് ഇന്ത്യയുടെ ശക്തിയെ ആണ് കാണിക്കുന്നത്

Tags: featuredSainikam
Share5TweetSendShare

Latest stories from this section

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

Discussion about this post

Latest News

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

പെട്രോൾ, ഡീസൽ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്രസർക്കാർ ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഉത്തർപ്രദേശിൽ ഹൈവേയ്ക്ക് സമീപം ട്രെയിനി വിമാനം തകർന്നുവീണു ; വനിതാ പൈലറ്റിന് ഗുരുതര പരിക്ക്

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ഞാൻ ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാൻ വരെ ഒരുങ്ങി, ഒടുവിൽ അവർ പൊട്ടിച്ചിരിച്ചു; സച്ചിനും ഹർഭജനും ചേർന്ന് ഗാംഗുലിയെ ഏപ്രിൽ ഫൂളാക്കിയ കഥ

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

ആരാടാ എന്റെ പാന്റ് മാറ്റിയത്? ആദ്യ ഓവർ പന്തെറിഞ്ഞതിന് പിന്നാലെ ശ്രീനാഥ് ഡ്രെസ്സിങ് റൂമിൽ കലിപ്പായപ്പോൾ, സച്ചിന്റെ കിടിലൻ പ്രാങ്ക്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

അറ്റൻഡൻസ് രജിസ്റ്ററിൽ വെള്ളമൊഴിച്ചു, ചെമ്പഴന്തി ഉദയൻ അത് തടയുകയായിരുന്നു; കൗൺസിലിലെ കയ്യാങ്കളിയിൽ മേയർ വി.വി. രാജേഷ്

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

ദോഹയിൽ നാളെ നിർണ്ണായക യുഎസ്-ഇറാൻ കൂടിക്കാഴ്ചയെന്ന് ട്രംപ്; ചർച്ച നിഷേധിച്ച് ഇറാൻ; പശ്ചിമേഷ്യയിൽ നാടകീയ നീക്കങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies