കശ്മീരിന് ആഗോളപ്രാധാന്യം; അയൽക്കാരുമായി പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്നു: ഷഹബാസ് ഷെരീഫ്
ഇസ്ലാമാബാദ്: എല്ലാ അയൽക്കാരുമായും സമാധാനമാണ് തന്റെ രാജ്യം ആഗ്രഹിക്കുന്നതെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പ്രതിരോധ ദിനത്തിൽ മുതിർന്ന സൈനിക ഉദ്യോഗസ്ഥരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത ചടങ്ങിൽ ...