Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്

by Brave India Desk
Oct 4, 2025, 07:46 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

ഇസ്ലാമിനെ വിമർശിക്കുന്നത് പോലെ എന്തുകൊണ്ടാണ് ഹിന്ദുമതത്തെയോ ക്രിസ്ത്യൻ മതത്തെയോ ജൂത മതത്തെയോ വിമർശിക്കാത്തത് എന്ന് ചോദ്യം ചെയ്യുന്നവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ആരിഫ് ഹുസൈൻ തെരുവത്ത്. അതിനു കാരണം ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്നത് ഇസ്ലാമാണ് എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ആഗോള ഭീകരത അളക്കുമ്പോൾ കൊല്ലപെടുന്നവരിൽ 80% പേരും കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടാണ് . അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് . അതിൽ ഒന്ന് പോലും ഹിന്ദു സംഘടനാ ഇല്ല . തീവ്രവാദം നേരിടുന്ന രാജ്യങ്ങളിൽ 80% വും നേരിടുന്നത് ഇസ്ലാമിക തീവ്രവാദം ആണ്. ഒന്നിൽ പോലും ഹിന്ദു മതം ഇല്ല എന്നും ആരിഫ് ഹുസൈൻ വ്യക്തമാക്കുന്നു.

ഇസ്ലാമിനെ പറ്റി നടക്കുന്നത് പോലെ ചർച്ച ഹിന്ദുമതത്തെ പറ്റി നടക്കാത്തതിന് രണ്ട് കാരണങ്ങളാണ് ഉള്ളത് എന്നും ആരിഫ് ഹുസൈൻ അഭിപ്രായപ്പെടുന്നു.

Stories you may like

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

1. ലോകത്ത് ഇത്രമാത്രം മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ന് നടത്തുന്നത് ഇസ്ലാം ആണ്. ഇസ്ലാമിക തീവ്രവാദം ലോകത്ത് വലതുപക്ഷ ശാക്തീകരണം പോലും സാധ്യമാക്കുന്നു . യുകെയിലും ജർമനിയിലും അമേരിക്കയിൽ പോലും വലതുപക്ഷം ഉയർന്നു വന്നു . ജനാധിപത്യ സംവിധാനങ്ങൾക്ക് ഇസ്ലാം ഇന്നൊരു ഭീഷണി ആകുന്നു . ശരിയാ ഫോർ യുകെ , ജർമനി ഫ്രാൻസ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ആണ് ഇന്ന് ഉയരുന്നത് . ആഗോള ഭീകരത അളക്കുമ്പോൾ കൊല്ലപെടുന്നവരിൽ 80% പേരും കൊല്ലപ്പെട്ടത് ഇസ്ലാമിക തീവ്രവാദത്തെ കൊണ്ടാണ് . അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് . അതിൽ ഒന്ന് പോലും ഹിന്ദു സംഘടനാ ഇല്ല . തീവ്രവാദം നേരിടുന്ന രാജ്യങ്ങളിൽ 80% വും നേരിടുന്നത് ഇസ്ലാമിക തീവ്രവാദം ആണ് . ഒന്നിൽ പോലും ഹിന്ദു മതം ഇല്ല . അതുകൊണ്ടാണ് ഇസ്ലാം ഒരു പേപ്പട്ടി മതമാണ് എന്ന് പറയുന്നത് . ഇസ്ലാം ഒരു അത്യപൂർവ്വ ഭീകര ഫാഷിസ്റ്റ് പൊളിറ്റിക്കൽ കൾട്ട് ആണ് . ബോധമുള്ള സമാധാന പ്രിയരായ മനുഷ്യർ അതുകൊണ്ട് ഇസ്ലാമിനെ അറഞ്ചം പുറഞ്ചം വിമർശിക്കും . .!

2. ഒരു വിഷയം സമൂഹത്തിൽ നിരന്തര ചർച്ചയാവുക അവ്വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളുണ്ടാവുകയും അത് സംവദിക്കുകയും ചെയ്യുമ്പോഴാണ്. ഇസ്ലാമിന്റെ വിഷയത്തിൽ മാത്രമാണ് രണ്ടഭിപ്രായം പൊതുസമൂഹത്തിൽ ഉള്ളത്.
കേരളത്തിൽ മാത്രമെടുക്കാം, മഷിയിട്ടു നോക്കിയാലും ഹിന്ദുമതത്തിലെയോ കൃസ്തുമതത്തിലെയോ ക്രൂരതകൾക്ക് ന്യായം പറയുന്ന ഒരു ഇരുകാലിയെയും കാണാനാവില്ല. പക്ഷെ ഇസ്ലാമിലെ ഭീകരത ആസ്വദിക്കുന്ന , അതിന് ന്യായം പറയുന്ന , അതിന് വേണ്ടി വാദിക്കുന്ന , അതിന് വേണ്ടി സംവാദങ്ങൾ നടത്തുന്ന ഒരുപറ്റം ഇരുകാലി ഉണ്ണാക്കൻ മൃഗങ്ങളെ നിങ്ങൾക്ക് കാണാനാവും. അങ്ങനെ സംഭവിക്കുമ്പോൾ അവരോട് തിരിച്ചു ചോദ്യങ്ങളുയരും , വിഷയം കൂടുതൽ ചർച്ച ചെയ്യപ്പെടും.

ജോസഫ് മാഷ് ഒരു തെറ്റും ഒരു മുസ്ലിമിനോടും ചെയ്തിട്ടില്ല . എന്നിട്ടും അദ്ദേഹത്തിന്റെ തലയെടുക്കണം എന്ന് പറയുന്ന ഉണ്ണാക്കൻ മുസ്ലിങ്ങൾ ഇവിടെ ഉണ്ട് . അജ്മൽ കസബിന് മയ്യിത്ത് നിസ്കരിച്ചവർ ഇവിടെ ഉണ്ട് . മറ കെട്ടുന്നവർ ഇവിടെ ഉണ്ട് . സൂംബ ഡാൻസ് എതിർക്കുന്നവർ ഇവിടെ ഉണ്ട് . അടിമത്തത്തെ ന്യായീകരിക്കുന്നവർ ഇവിടെ ഉണ്ട് . ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ നടക്കുന്നവർക്ക് കളം ഒരുക്കുന്ന ഉണ്ണാക്കന്മാർ ഇവിടെ ഉണ്ട് . എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെ കാണാത്ത, ഹിന്ദുക്കൾ തള്ളിയ ഹിന്ദുമത സാധനത്തെ എടുത്തുവെച്ച്, ആ മറയിൽ ഉസാമയെ നേതാവാക്കാൻ ഇവർക്ക് ഉന്മാദം തോന്നുന്നത്? അവരുടെ മതം ഓർത്ത് മാത്രമാണത്. ആ ഭീകരതയും വർഗീയതയും കൂടുതൽ ചർച്ചയാകും. ഇസ്ലാം എയറിൽ പോകും എന്നും ആരിഫ് ഹുസൈൻ തെരുവത്ത് വ്യക്തമാക്കി.

Tags: Arif Hussain Theruvath
Share
Tweet
SendShare

Latest stories from this section

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

Latest News

ചാവേർ ആക്രമണത്തിന് സ്ത്രീകൾക്കുൾപ്പടെ പരിശീലനം; സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; ഐഎസിൽ ചേർന്നവരെ തിരികെ കൊണ്ടുവരില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം

താഴ്‌വരയിൽ ഇനി കല്ലേറില്ല, ഭീകരർക്കും കൂച്ചുവിലങ്ങ്!’; കശ്മീരിൽ പാകിസ്ഥാന് കനത്ത തിരിച്ചടി; വിസ്മയിപ്പിച്ച് പ്രതിരോധ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ!

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

രാജസ്ഥാനിൽ കാവിയണിഞ്ഞ് നഗരങ്ങൾ; ഉദയ്പൂരും കോട്ടയും ഭിൽവാരയും തൂത്തുവാരി ബിജെപി! ജോധ്പൂരിൽ കോൺഗ്രസിന് നെഞ്ചിടിപ്പ്

കൊല്ലപ്പെട്ടെന്ന് അമേരിക്ക വിധിയെഴുതി ഏഴ് വർഷം; ബിൻ ലാദന്റെ മകൻ ഹംസയുടെ വീഡിയോ പുറത്തുവിട്ട് അൽ ഖ്വയ്ദ’

‘കാണ്ഡഹാർ വിമാനറാഞ്ചലിന് പിന്നാലെ ബിൻ ലാദന് ജാഗ്രതാ നിർദേശം നൽകിയത് താലിബാൻ

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഇന്ത്യൻ മണ്ണിൽ വീണ്ടും തീപാറും ഇന്ത്യാ- പാക് പോരാട്ടം’; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിക്ക് വേദിയായി പഞ്ചാബ്!

ഡൽഹി,മുംബൈ ആക്രമണങ്ങൾക്ക് പിന്നിൽ മസൂദ് അസർ തന്നെ; പാകിസ്താന് വിനയായി ജെയ്‌ഷെ കമാൻഡറുടെ തുറന്നുപറച്ചിൽ

മസൂദ് അസ്ഹറിനെ പിടിച്ചുകൊടുത്താൽ 70 ലക്ഷം!’; ഇനാം കുത്തനെ കൂട്ടി പാകിസ്ഥാൻ; എഫ്‌എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ വീണ്ടും പാക് അടവ് നയം!

കടുത്ത ചൂടിൽ വെന്ത് വെന്തുരുകി കേരളം; രാത്രിയിലെ മിന്നൽ പവർകട്ടിൽ പൊറുതിമുട്ടി ജനം

ഇന്ന് ഈ സമയങ്ങളിൽ കറന്റ് പോകും, കരുതിയിരുന്നോളൂ’; സംസ്ഥാനത്ത് 900 മെഗാവാട്ടിന്റെ വൈദ്യുതി കുറവ്; കടുത്ത നിയന്ത്രണവുമായി കെഎസ്ഇബി

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

നിക്ഷേപം കൊണ്ടുവരാൻ പോയ മുഖ്യമന്ത്രി ലണ്ടനിൽ റേസ് കാണുന്നു, ഒപ്പം തൃഷയും’; തമിഴ്‌നാട്ടിൽ വൻ രാഷ്ട്രീയവിവാദം!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

‘വേലി തന്നെ വിളവ് തിന്നു’;സ്റ്റേഷനിലിരുന്ന തൊണ്ടിമുതൽ അടിച്ചുമാറ്റി; ഏഴ് ചാക്ക് ഹാൻസുമായി മുങ്ങിയ പൊലീസുകാരന് സസ്പെൻഷൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies