അറുപതിൽ പരം തീവ്ര സംഘടനകളിൽ അമ്പതും ഇസ്ലാമിക സംഘടനകൾ ആണ് ; അതിൽ ഒന്ന് പോലും ഹിന്ദു സംഘടന ഇല്ല : ആരിഫ് ഹുസൈൻ തെരുവത്ത്
ഇസ്ലാമിനെ വിമർശിക്കുന്നത് പോലെ എന്തുകൊണ്ടാണ് ഹിന്ദുമതത്തെയോ ക്രിസ്ത്യൻ മതത്തെയോ ജൂത മതത്തെയോ വിമർശിക്കാത്തത് എന്ന് ചോദ്യം ചെയ്യുന്നവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ആരിഫ് ഹുസൈൻ തെരുവത്ത്. അതിനു ...