തിരുവനന്തപുരം: നടനും സംവിധായകനുമായ രാജസേനനും നടന് കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ത്ഥികളായേക്കും. രാജസേനന് നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയിലും മത്സരിക്കുമെന്നാണ് സൂചന.
രാജസേനന്റെയും കൊല്ലം തുളസിയുടെയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടെ ഈ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സിനിമാ സാന്നിദ്ധ്യം വീണ്ടും വര്‍ധിച്ചു.സുരേഷ് ഗോപിയും മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്തും മത്സരിക്കുമെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. .
Discussion about this post