Tuesday, October 7, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത്:അടിയന്തര നിർദേശവുമായി ആരോഗ്യ വകുപ്പ്

by Brave India Desk
Oct 7, 2025, 08:41 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ശ്രീശൻ ഫാർമസ്യൂട്ടിക്കലെന്ന മരുന്ന് നിർമ്മാണ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം സംസ്ഥാനത്ത് നിർത്തിവയ്പ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. തമിഴ്‌നാട് കാഞ്ചീപുരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ ലൈസൻസ് മരവിപ്പിക്കാനുള്ള നടപടികൾ തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോളർ എടുത്ത സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഗുജറാത്തിലെ Rednex Pharmaceuticals Pvt. Ltd. Ahamdabad നിർമിച്ച Respifresh TR, 60ml syrup, Batch. No. R01GL2523 എന്ന മരുന്ന് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്സ് കൺട്രോളർ അറിയിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഈ മരുന്നിന്റെ വിതരണവും വിൽപ്പനയും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അടിയന്തരമായി നിർത്തിവയ്പ്പിച്ചു.

Stories you may like

അശ്ലീലവീഡിയോകൾക്ക് അടിമ 15 ാരൻ ഇരയാക്കിയത് അയൽവാസിയായ 5 വയസുകാരിയെ

മലയാളത്തിന്റെ ലാലിന് ആദരവുമായി കരസേന; യുവാക്കളെ സൈന്യത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുമെന്ന് താരം

സംസ്ഥാനത്ത് 5 വിതരണക്കാരാണ് ഈ മരുന്ന് വിതരണം നടത്തുന്നത്. അവർക്ക് മരുന്ന് വിതരണം നിർത്തിവെക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മരുന്ന് വിൽപന നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കൈവശമുള്ളവർ ഉപയോഗിക്കരുതെന്ന് മന്ത്രി നിർദ്ദേശം നൽകി.

Tags: veena george
ShareTweetSendShare

Latest stories from this section

മുസ്ലീം സമുദായത്തിന് വേണ്ടിയാകണം യുഡിഎഫ് ഭരണം പിടിക്കേണ്ടത്; വർഗീയ പരാമർശവുമായി കെഎം ഷാജി

മുസ്ലീം സമുദായത്തിന് വേണ്ടിയാകണം യുഡിഎഫ് ഭരണം പിടിക്കേണ്ടത്; വർഗീയ പരാമർശവുമായി കെഎം ഷാജി

ആഭ്യന്തരവകുപ്പ് നാണക്കേടുണ്ടാക്കി; മന്ത്രിമാർ ഭാരം; തിരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയെ പഴിച്ച് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി

തിരഞ്ഞെടുപ്പ് ചൂടെത്തി….ജനഹിതമെന്തെന്നറിയാൻ പിണറായി സർക്കാർ, വീടുകളിൽ നേരിട്ടെത്തും

വരുന്ന മണിക്കൂറുകളിൽ കനത്ത മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

ജാഗ്രത, മഴ കനക്കുമേ….; സംസ്ഥാനത്ത് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ക്ലാസിലെത്തിയതിന് പിന്നാലെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ക്ലാസിലെത്തിയതിന് പിന്നാലെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Discussion about this post

Latest News

രജൗരിയിൽ പോലീസിന് നേരെ ആക്രമണവുമായി ഭീകരർ ; ആക്രമണം ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് യൂണിറ്റിന് നേരെ

രജൗരിയിൽ പോലീസിന് നേരെ ആക്രമണവുമായി ഭീകരർ ; ആക്രമണം ജമ്മു കശ്മീർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് യൂണിറ്റിന് നേരെ

സാങ്കേതിക തകരാറെന്ന് സംശയം ; നാഗ്പൂർ-അഹമ്മദാബാദ് ഇൻഡിഗോ വിമാനം പറന്നുയർന്ന ഉടൻ തിരിച്ചിറക്കി

സാങ്കേതിക തകരാറെന്ന് സംശയം ; നാഗ്പൂർ-അഹമ്മദാബാദ് ഇൻഡിഗോ വിമാനം പറന്നുയർന്ന ഉടൻ തിരിച്ചിറക്കി

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ടിക്കറ്റ് ബുക്ക് ചെയ്താലും യാത്രാ തീയതി മാറ്റാം; യാത്രക്കാർക്ക് കരുതലുമായി റെയിൽവേ

പോത്തേ…മന്ത്രിമാർ തമ്മിൽ തമ്മിലടി; തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര കലഹം

പോത്തേ…മന്ത്രിമാർ തമ്മിൽ തമ്മിലടി; തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര കലഹം

ഹിമാചൽപ്രദേശിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞുവീണു ; 15 മരണം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ഹിമാചൽപ്രദേശിൽ ബസിനു മുകളിലേക്ക് മലയിടിഞ്ഞുവീണു ; 15 മരണം ; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിൽ പ്രവേശിപ്പിച്ചു

ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത്:അടിയന്തര നിർദേശവുമായി ആരോഗ്യ വകുപ്പ്

48 മണിക്കൂറിനുള്ളിൽ 20 ഏറ്റുമുട്ടലുകൾ ; ഓപ്പറേഷൻ ഖല്ലാസുമായി ഉത്തർപ്രദേശ് പോലീസ് ; ജീവനും കൊണ്ടോടി കൊടും ക്രിമിനലുകൾ

48 മണിക്കൂറിനുള്ളിൽ 20 ഏറ്റുമുട്ടലുകൾ ; ഓപ്പറേഷൻ ഖല്ലാസുമായി ഉത്തർപ്രദേശ് പോലീസ് ; ജീവനും കൊണ്ടോടി കൊടും ക്രിമിനലുകൾ

താമരരൂപം, ഒന്നാംഘട്ടത്തിന് മാത്രം 19,650 കോടി രൂപ ചിലവ്;വാട്ടർ ടാക്‌സി കണക്ടിവിറ്റി;എൻഎംഐ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി

താമരരൂപം, ഒന്നാംഘട്ടത്തിന് മാത്രം 19,650 കോടി രൂപ ചിലവ്;വാട്ടർ ടാക്‌സി കണക്ടിവിറ്റി;എൻഎംഐ വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies