Wednesday, October 8, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

by Brave India Desk
Oct 8, 2025, 03:35 pm IST
in Kerala, India
Share on FacebookTweetWhatsAppTelegram

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു.ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടേറ്റ ഡോക്ടറുടെ പരിക്ക് ഗുരുതരമല്ല. ഡോക്ടറെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

താലൂക്ക് ആശുപത്രിയിലെ ചികിത്സയിലെ പിഴവാണ് മകൾ മരിക്കാൻ കാരണമായതെന്നാണ് പ്രതി ആരോപിക്കുന്നത്.

Stories you may like

രണ്ട് സൈനികരെ കാണാനില്ല ; ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ തിരച്ചിൽ ദൗത്യവുമായി ഇന്ത്യൻ സൈന്യം

  സസ്യാഹാരം ആവശ്യപ്പെട്ടു, നൽകിയത് നോൺ വെജ് ;85 കാരൻ മരണപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ

ആഗസ്റ്റ് 14-നാണ് സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂർഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും അനയയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.

Tags: attack
ShareTweetSendShare

Latest stories from this section

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

93-ാമത് ഇന്ത്യൻ വ്യോമസേനാ ദിനം ; ആഘോഷമാക്കി ഐഎഎഫ് പരേഡ് ; ആവേശം വാനോളം ഉയർത്തി വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ

വോള്‍വോ EX30 ഇലക്ട്രിക് കാര്‍ കേരളത്തിൽ അവതരിപ്പിച്ചു

സാഹിൽ മുഹമ്മദ് ഹുസൈൻ, 22 വയസ് ; റഷ്യൻ കൂലിപ്പടയാളിയായി പോരാടിയിരുന്ന ഇന്ത്യൻ പൗരനെ പിടികൂടിയതായി യുക്രെയ്‌ൻ

Discussion about this post

Latest News

ഞങ്ങൾ ആദ്യം ആലോചിച്ചത് പൃഥ്വിരാജിനെയായിരുന്നു, എന്നാൽ ദിലീപ് ആ റോൾ ചോദിച്ച് മേടിച്ചെടുത്തു, പടം സൂപ്പർഹിറ്റുമായി: കമൽ

2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു ; പുരസ്കാരം ലോഹ-ഓർഗാനിക് ചട്ടക്കൂടുകളുടെ വികസനത്തിന്

2025ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചു ; പുരസ്കാരം ലോഹ-ഓർഗാനിക് ചട്ടക്കൂടുകളുടെ വികസനത്തിന്

രണ്ട് സൈനികരെ കാണാനില്ല ; ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ തിരച്ചിൽ ദൗത്യവുമായി ഇന്ത്യൻ സൈന്യം

രണ്ട് സൈനികരെ കാണാനില്ല ; ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ തിരച്ചിൽ ദൗത്യവുമായി ഇന്ത്യൻ സൈന്യം

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

  സസ്യാഹാരം ആവശ്യപ്പെട്ടു, നൽകിയത് നോൺ വെജ് ;85 കാരൻ മരണപ്പെട്ട സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകൻ

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

‘അപകടം ഈ ഭരണം’ ; അമ്പലം വിഴുങ്ങികളായ പിണറായി വിജയനും കൂട്ടർക്കുമെതിരെ നാളെ ബിജെപി പ്രതിഷേധ മാർച്ച്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം, പകരം ഐപിഎൽ മാത്രം കളിക്കാൻ പ്രതിവർഷം 58 കോടി; ടീമുകൾ സമീപിച്ചെന്ന് വെളിപ്പെടുത്തി സൂപ്പർതാരങ്ങൾ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണം, പകരം ഐപിഎൽ മാത്രം കളിക്കാൻ പ്രതിവർഷം 58 കോടി; ടീമുകൾ സമീപിച്ചെന്ന് വെളിപ്പെടുത്തി സൂപ്പർതാരങ്ങൾ

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

മകൾക്ക് മതിയായ ചികിത്സ കിട്ടിയില്ല; ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റു; ആക്രമിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച മരിച്ച കുട്ടിയുടെ പിതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology