Wednesday, April 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഹെലികോപ്റ്റർ അപകടം : ബിപിൻ റാവത്തിന്റെ ഭാര്യ ഉൾപ്പെടെ 11 പേർ മരിച്ചു

by Brave India Desk
Dec 8, 2021, 05:20 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

നീലഗിരി: ഊട്ടിയിലെ കൂനൂരില്‍ തകര്‍ന്നുവീണ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മരിച്ചു.ബിപിന്‍ റാവത്തിനെയും അദ്ദേഹത്തിന്റെ പത്‌നി മധുലിക റാവത്തിനും പുറമെ. സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്‍മാരും അടക്കം ആകെ 14 പേര്‍ ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു

സംയുക്ത സൈനിക മേധാവി ഉൾപ്പെടെ മൂന്ന് പേർ 80 ശതമാനത്തോളം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയിലാണ്. അപകടത്തിന് പിന്നാലെ കേന്ദ്രമന്ത്രിമാരുൾപ്പെടെ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. രാജ്യം മുഴുവൻ ബിപിൻ റാവത്തിന്റെയും ചികിത്സയിൽ തുടരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും സുഖപ്രാപ്തിക്ക് വേണ്ടി പ്രാർത്ഥനയിലാണ്

Stories you may like

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡെര്‍, ലഫ്റ്റ്. കേണല്‍ ഹര്‍ജിന്ദെര്‍ സിംഗ്, നായിക് ഗുര്‍സേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍.

പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനിടെ പകർത്തിയ വീഡിയോ ദൃശ്യങ്ങള്‍ ദേശീയ വാർത്താ ഏജൻസി പുറത്തുവിട്ടു. പ്രദേശവാസികളാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തു

Tags: featuredbipin rawath wife deadSainikam
Share7TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

Discussion about this post

Latest News

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാൻ സാധ്യത ; പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ തയ്യാറാണെന്ന് ദേവസ്വം

അക്ഷർ കാട്ടിയത് ഹിമാലയൻ മണ്ടത്തരം, കുൽദീപും നട്ടിയും നോക്കിനിൽക്കെ റാണയെക്കൊണ്ട് തല്ലുവാങ്ങിപ്പിച്ചു; ഡൽഹി നായകനെതിരെ ആഞ്ഞടിച്ച് അശ്വിൻ

അക്ഷർ കാട്ടിയത് ഹിമാലയൻ മണ്ടത്തരം, കുൽദീപും നട്ടിയും നോക്കിനിൽക്കെ റാണയെക്കൊണ്ട് തല്ലുവാങ്ങിപ്പിച്ചു; ഡൽഹി നായകനെതിരെ ആഞ്ഞടിച്ച് അശ്വിൻ

നിങ്ങൾ ക്യാച്ച് വിട്ടു, അവൻ കളി കൊണ്ടുപോയി; പതും നിസ്സങ്കയെയും രാഹുലിനെയും ഉന്നം വെച്ച് അക്ഷർ; അഭിഷേകിന് മുന്നിൽ ഡൽഹി മുട്ടുമടക്കി

നിങ്ങൾ ക്യാച്ച് വിട്ടു, അവൻ കളി കൊണ്ടുപോയി; പതും നിസ്സങ്കയെയും രാഹുലിനെയും ഉന്നം വെച്ച് അക്ഷർ; അഭിഷേകിന് മുന്നിൽ ഡൽഹി മുട്ടുമടക്കി

മോദിയെ തൊട്ടാൽ ജനങ്ങൾ മറുപടി നൽകും; ഖാർഗെയുടെ ഭീകരവാദി പരാമർശത്തിൽ മറുപടിയുമായി അമിത് ഷാ; രാഷ്ട്രീയ പോര് മുറുകുന്നു

മോദിയെ തൊട്ടാൽ ജനങ്ങൾ മറുപടി നൽകും; ഖാർഗെയുടെ ഭീകരവാദി പരാമർശത്തിൽ മറുപടിയുമായി അമിത് ഷാ; രാഷ്ട്രീയ പോര് മുറുകുന്നു

ഇന്ത്യ ഒരിക്കലും തലകുനിക്കില്ല, ഭീകരർക്ക് മാപ്പില്ല; പഹൽഗാം ഇരകൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

ഇന്ത്യ ഒരിക്കലും തലകുനിക്കില്ല, ഭീകരർക്ക് മാപ്പില്ല; പഹൽഗാം ഇരകൾക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി; രാജ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി ; പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യം

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; പരിക്കേറ്റവർക്ക് 50,000 രൂപ

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

ഇന്ത്യയിൽ ‘ഗസ്വ-ഇ-ഹിന്ദ്’ സ്ഥാപിക്കാൻ ഗൂഢാലോചന ; രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies