ഡല്‍ഹി: ഡല്‍ഹി നഗരത്തിലെ പ്രകൃതി വാതക പൈപ്പ് ലൈനില്‍ തീപിടുത്തം.ഡല്‍ഹി നഗരത്തിലെ മോത്തിബാറിന് സമീപമുള്ള സത്യാനികേതനിലാണ് തീപിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. അപകടത്തില്‍ പരിക്കേറ്റതായുള്ള വിവരങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയിതിട്ടില്ല. അഗ്നിശമന സേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Discussion about this post