കേരളത്തിലും ‘വൈറ്റ്’ കോളർ ഭീകരത’ ഉണ്ടെന്ന ഗുരുതര ആരോപണവുമായി സ്വതന്ത്ര ചിന്തകൻ ആരിഫ് ഹുസൈൻ. ഒരു ഫേസ്ബുക്ക് പ്രൊഫൈലടക്കം പങ്കുവച്ച് ഇയാളെയും കൂട്ടരെയും പേടിക്കണമെന്നും ആരിഫ് ഫുസൈൻ പറയുന്നു. യൂട്യൂബറും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ പ്രവർത്തകനുമായ അബ്ദുള്ള ബാസിൽ സിപി എന്നയാൾക്കെതിരെയാണ് ആരോപണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലും WHITE COLLAR TERROR ഉണ്ട്..!
അതിലൊന്നാണ് Abdulla Basil CP യും കൂട്ടരും.
ബാസിൽ ഒരു ഡോക്ടർ ആണ്.
കൂടെ ഉള്ളത് എൻജിനീയർമാരും ഡോക്ടർമാരും തന്നെ.
അധികം വൈകാതെ ബാസിൽ മീശ വടിച്ച് പ്രത്യക്ഷപ്പെടും..!
സംഗതി ഇപ്പോ ഹറാം ആയ മീശ വെക്കുന്നത് തകിയ ആണ്.
ഇവന്മാരെ സൂക്ഷിക്കുക.
Professional കോളേജ് കേന്ദ്രീകരിച്ച് മത ഭീകരതയുടെ ആദ്യപടികളായ മറ കെട്ടുന്നതടക്കമുള്ള താലിബാനി രീതികളെ സാമാന്യ വൽക്കരിച്ച ശേഷം കൂടുതൽ വലിയ തീവ്ര ഇസ്ലാമിലേക്ക് മുസ്ലീങ്ങളെ തള്ളിയിടുന്നതിൽ ഇവർ വലിയ പങ്ക് വഹിക്കുന്നു.
ഇവരെ സൂക്ഷിച്ചില്ല എങ്കിൽ കേരളം കുട്ടിച്ചോറാകും.
കാരണം ഇങ്ങനെ ആണ് റേഡിക്കലൈസേഷൻ പ്രവർത്തിക്കുക













Discussion about this post