Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘ഇന്ത്യ ജയിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ലെന്നറിയാം’ മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കി ധോണിയുടെ പ്രതികരണം

by Brave India Desk
Mar 24, 2016, 06:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

dhoni-press

ബംഗലൂരു: ഇന്ത്യ വിജയിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകനോട് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഇന്നലെ മത്സരത്തിന് ശേഷമുള്ള മാധ്യമസമ്മേളനത്തിലാണ് ധോണി, മാധ്യമപ്രവര്‍ത്തകരുടെ സമീപനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. പ്രമുഖ മാധ്യമത്തിന്റെ പ്രതിനിധിയുടെ നിലപാടുകള്‍ക്കെതിരെയായിരുന്നു ധോണിയുടെ പ്രതികരണം.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

ഇന്ത്യയ്ക്ക് സെമിയിലെത്താന്‍ വലിയ മാര്‍ജിനിലുള്ള ജയം ആവശ്യമായിരുന്നപ്പോള്‍, ഈ ചെറിയ ജയം എങ്ങനെ ധോണിയെ സന്തുഷ്ടനാക്കുന്നുവെന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകന്‍ ഉയര്‍ത്തിയത്. ഇന്ത്യ ജയിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ലെന്ന് എനിക്കറിയാമെന്നായിരുന്നു ധോണിയുടെ മറുപടി. ചോദ്യത്തിന്റെ രീതിയില്‍ നിന്ന് അത് മനസിലാകുന്നുണ്ടെന്നും ധോണി പറഞ്ഞു. തിരക്കഥകളെക്കുറിച്ചല്ല, ക്രിക്കറ്റിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ധോണി ഓര്‍മ്മിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട തങ്ങള്‍ക്ക് ആ വിക്കറ്റില്‍ കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടാനാകാഞ്ഞത് എന്തുകൊണ്ടാണെന്ന് വിലയിരുത്തണമെന്നും ധോണി പറഞ്ഞു. പുറത്തിരുന്ന് അത് പരിശോധിക്കാനാകാത്തവര്‍ ചോദ്യം ചോദിക്കരുതെന്നും ധോണി പറഞ്ഞു.
ധോണിയുടെ മറുപടി സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

https://twitter.com/surddre/status/712718485026000897

Tags: dhoniTwenty 20 World Cup 2016
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies