Twenty 20 World Cup 2016

കൊഹ്‌ലി ലോകകപ്പിലെ താരം, ബഹുമതി ലഭിക്കുന്നത് തുടര്‍ച്ചയായി രണ്ടാം തവണ

കൊല്‍ക്കത്ത:ഈ ലോകകപ്പിന്റെ താരമായെങ്കിലും ടീമിനെ ജേതാക്കളാക്കാന്‍ കഴിയാത്ത ദുഖത്തിലാണ് വിരാട് കൊഹ്ലി. ലോകകപ്പിന്റെ സെമിഫൈനല്‍ ടീം ഇന്ത്യയെ ഒറ്റക്ക് തോളിലേറ്റിയ ഇന്ത്യന്‍ ഉപനായകന്‍ തന്നെ കൊഹ് ലി ...

അവിശ്വസനീയ ജയവുമായി വിന്‍ഡീസിന് ലോകകിരീടം

അവിശ്വസനീയം..വിസ്മയം..ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ജയവും കിരീടധാരണവും മറ്റൊരു വാക്ക് കൊണ്ട് വിശേഷിപ്പിക്കാനാവില്ല.വെസ്റ്റ് ഇന്‍ഡീസ് ആരാകരുടെ സ്വപ്‌നത്തില്‍ പോലുമില്ലാതിരുന്ന അവസാന ഓവറിലെ ആളിക്കത്തല്‍. അവസാന ഓവറില്‍ ജയിക്കാന്‍ ...

ചരിത്രത്തിലേക്ക് ചുവടുവെക്കാന്‍ വിന്‍ഡീസും ഇംഗ്ലണ്ടും, ട്വന്റി-20 കലാശ പോര് ഇന്ന്

കൊല്‍ക്കത്ത: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ന് ഇംഗണ്ടിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴിനാണ് മത്സരം. ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇരു ...

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് വെസ്റ്റ് ഇന്‍ഡീസ് ഫൈനലില്‍, ഇഗ്ലണ്ടിനെ നേരിടും

    മുംബൈ:ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ വെസ്റ്റ്് ഇന്‍ഡീസ് ഇംഗഌണ്ടിനെ നേരിടും. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു.അവസാന ഓവര്‍ വരെ നീണ്ട ആവേശം ...

ന്യൂസിലണ്ടിനെ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍

ഡല്‍ഹി: അജയ്യരായി സെമിയിലെത്തിയ കിവികളെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട് ലോക ട്വന്റി20 ഫൈനലില്‍ കടന്നു, ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 154 റണ്‍സ് ...

യുവരാജ് ട്വന്റി-20 ലോകകപ്പില്‍ കളിക്കില്ല

ട്വന്റി-20 ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങളില്‍ യുവരാജ് സിംഗ് കളിക്കില്ല. ഓസട്രേലിയയുമായുള്ള നിര്‍ണായക മത്സരത്തിനിടെ യുവരാജ് സിംഗിന് പരിക്കേറ്റിരുന്നു. ഇനിയുള്ള മത്സരങ്ങളില്‍ യുവരാജിന് രളിക്കാനികില്ലെന്ന വാര്‍ത്ത ബിസിസിഐയും സ്ഥിരീകരിച്ചു. ...

ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍

  മൊഹാലി;ട്വന്റി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ സെമിഫൈനലില്‍ കടന്നു. ആറ് വിക്കറ്റ് തോല്‍വിയോടെ ഓസിസ് സെമി കാണാതെ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ...

ഇന്ത്യ-ഓസിസ് പോര് ഇന്ന്-തോല്‍ക്കുന്നവര്‍ പുറത്ത്

മൊഹാലി: ട്വന്റി -20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ, ഇന്നു ഓസ്‌ട്രേലിയയെ നേരിടും. ഇരുടീമിനെയും സംബന്ധിച്ച് ഇതു ക്വാര്‍ട്ടര്‍ ഫൈനലാണ്. ജയിക്കുന്ന ടീം സെമിയില്‍ കടക്കും. മൂന്നു ...

‘ഇന്ത്യ ജയിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ലെന്നറിയാം’ മാധ്യമപ്രവര്‍ത്തകനെ നിശബ്ദനാക്കി ധോണിയുടെ പ്രതികരണം

ബംഗലൂരു: ഇന്ത്യ വിജയിച്ചതില്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാകില്ലെന്ന് മാധ്യമ പ്രവര്‍ത്തകനോട് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി. ഇന്നലെ മത്സരത്തിന് ശേഷമുള്ള മാധ്യമസമ്മേളനത്തിലാണ് ധോണി, മാധ്യമപ്രവര്‍ത്തകരുടെ സമീപനത്തെ ശക്തമായ ഭാഷയില്‍ ...

ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അവസാനപന്തില്‍ നാടകീയ ജയം

  ബംഗളുരു: ട്വന്റി 20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അവസാനപന്തില്‍ ഒരു റണ്‍സിന്റെ ആവേശ ജയം. ഇന്ത്യ മുന്നോട്ട് വച്ച 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് ...

പാക്കിസ്ഥാനെ തകര്‍ത്ത് വീണ്ടും ടീം ഇന്ത്യ, കോഹ്ലി കളിയിലെ താരം

കൊല്‍ക്കത്ത: പാക്കിസ്ഥാനെ തറപറ്റിച്ച് ഇന്ത്യക്ക് വീണ്ടും അഭിമാനജയം. ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. മഴ മൂലം 18 ഓവറായി ചുരുക്കിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 119 റണ്‍സ് ...

ബാറ്റിംഗ് യുദ്ധത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇംഗ്ലണ്ട്

മുംബൈ: ട്വന്റി-20 ലോകകപ്പില്‍ ഇന്നലെ വെടിക്കെട്ട് ബാറ്റിംഗിന്റെ ദിനമായിരുന്നു. 39. 4 ഓവറില്‍ ഇരുടീമുകളുമായി അടിച്ചെടുത്തത് 459 റണ്‍സ്. ട്വന്റി-20യില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന രണ്ടാമത്തെ വലിയ സ്‌ക്കോര്‍. ...

ധര്‍മ്മശാലയില്‍ ഇന്ന് കിവീസും കങ്കാരുക്കളും അങ്കത്തിനിറങ്ങും

ധര്‍മ്മശാല: ഇന്ത്യ-പാക് മത്സരം കാണാന്‍ ആവശത്തോടെ കാത്തിരുന്ന കാണികള്‍ക്ക് മുമ്പിലാണ് ലോക ക്രിക്കറ്റിലെ ബദ്ധ വൈരികള്‍ ഇന്ന് കൊമ്പ് കോര്‍ക്കുന്നത്. ഗ്രൂപ്പ് 2-ലെ ഹൈ വോള്‍ട്ടേജ് പോരാട്ടത്തില്‍ ...

ഗെയിലിന് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്

മുംബൈ: ട്വന്റി-20 ലോകകപ്പ് ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിനെതിരേ വെസ്റ്റ് ഇന്‍ഡീസിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 47 പന്തില്‍ ലോകകപ്പിലെ അതിവേഗ സെഞ്ചുറിയുമായി കളംനിറഞ്ഞ ഗെയ്ിലാണ്(100 നോട്ടൗട്ട്) ...

ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടക്കും

ഡല്‍ഹി: അടുത്ത ട്വന്റി 20 ലോകകപ്പിന് ഇന്ത്യ വേദിയാകും. അടുത്ത വര്‍ഷം മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലായിട്ടാണ് മത്സരം. ഇന്ത്യയും പാകിസ്ഥാനും ഗ്രൂപ്പ് ബിയിലാണ്. ഓസ്‌ട്രേലിയയും ന്യൂസിലന്റുമാണ് ഗ്രൂപ്പിലെ മറ്റ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist