മെസി ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കും? ഇതിലും മുകളിൽ ഒരു പോരാട്ടം സ്വപ്നങ്ങളിൽ മാത്രം, ഗോട്ട് കപ്പിൽ പങ്കെടുക്കുന്നത് സച്ചിനും ധോണിയും കോഹ്‌ലിയും
മുംബൈ, കൊൽക്കത്ത, തിരുവനന്തപുരം എന്നിവിടങ്ങളിലായി നടക്കുന്ന ഫുട്ബോൾ വർക്ക്‌ഷോപ്പുകൾക്കായി ലയണൽ മെസ്സി ഇന്ത്യൻ നഗരങ്ങൾ സന്ദർശിക്കും എന്ന് റിപ്പോർട്ടുകൾ. ഈ വർഷം ഡിസംബറിൽ ആയിരിക്കും മെസിയുടെ വരവ്. ...