കേജ്രിവാളിനെ ലോക നേതാക്കളില്‍ 42 ാമനായി തെരഞ്ഞെടുത്ത പട്ടികയിലെ മറ്റ് നേതാക്കളെ ചൂണ്ടിക്കാട്ടിയാണ് ഈ ചോദ്യം. പട്ടികയില്‍ 20 ാം സ്ഥാനത്തുള്ള
ഇന്ത്യന്‍ വംശജയായ അഭിഭാഷക രേഷ്മ സൈജാനി കേജ്രിവാളിനെക്കാള് ബല്ല്യ ലോക നേതാവാണല്ലോ അല്ലേ എന്നാണ് കെജ്രിവാള് ആരാധകരുടെ ചോദ്യം.
ഈ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മോദി മാത്രമല്ല ഒബാമ , പുടിന് , സര്‍കോസി , ഷിജീന് പിങ്ങ് , കാമറോണ്‍ തുടങ്ങി ഒരു ശക്തരായ ലോക നേതാക്കളും ഇല്ലെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
‘കേജ്രിവാളിനെക്കാള് ലോകനെതാവായിട്ടുള്ളവരുടെ ലിസ്റ്റ് കേട്ടാല്‍ ചിരിച്ചു ചാവും ….
20 സ്ഥാനത്തുള്ള രേഷ്മ സൈജാനി കഴിഞ്ഞാല്‍…. ഇതാണ് സ്ഥിതി …. 21 Laury fark 22 Scot Kelly 23 David Miliband, 24 Anna Maria, 25 Carl Hayden, 26 Macri, 27 Alicia Garze, 28 chai jing, 29 Moncef, 30 John olive , 31 Edward, 32 Arthus Brooks, 33 Rosie Betty, 34 Kisten Griest, 35 Denis, 36 Christine lagade, 37 Mark benioff, 38 Gina raimonda, 39 Amina Mohammed, 40 Dominico Lucano, 41 Melinda Gates…
ഫസ്റ്റ് 20 പേരും ഇത് പോലെ തന്നെ വളരെ പ്രശസ്തരായ ലോകനേതാക്കള്‍ …
ഇമ്മാതിരി ആള്‍ക്കാരുടെ ഗണത്തില്‍ 42 ആം സ്ഥാനത്ത് എത്തിയതില്‍ കേജ്രിവാളിനു അഭിമാനിക്കാം …. പറ്റുന്നിടത്തല്ലേ ആവാന്‍ പറ്റൂ …….
എന്നിങ്ങനെയാണ് കെജ്രിവാള് ലോകനേതാക്കളുടെ പട്ടികയില്‍ ഇടംപിടിച്ച വാര്‍ത്തയോടുള്ള പരിഹാസം
Discussion about this post