ഡല്‍ഹി: ലിബിയയില്‍ പ്രശ്നബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞു പോകണമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മുന്‍പ് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതാണെന്നും മന്ത്രി അറിയിച്ചു.ലിബിയയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വീണ്ടും ഇത് ആവര്‍ത്തിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ലിബിയയില്‍ വെളളിയാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളിയായ അമ്മയും കുഞ്ഞും മരിച്ചിരുന്നു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന് പ്രണവ് എന്നിവരാണ് ആക്രമണത്തില്‍ മരിച്ചത്.
Discussion about this post