Wednesday, December 31, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

‘ നമ്മുടെ സൈന്യത്തെ കുറിച്ച് അഭിമാനം , നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം ‘ ബിപിൻ റാവത്തിന്റെ അവസാന സന്ദേശം ഇതാണ്

by Brave India Desk
Dec 12, 2021, 09:34 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അവസാന സന്ദേശം പുറത്തുവിട്ട് സൈന്യം. മരണത്തിന് ഒരു ദിവസം മുമ്പ് റെക്കോര്‍ഡ് ചെയ്ത സന്ദേശമാണ് സൈന്യം പുറത്തുവിട്ടത്. 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സന്ദേശം .1971ലെ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ബിപിൻ റാവത്ത് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ് വീഡിയോ.

‘ നമ്മുടെ സൈന്യത്തിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്, നമുക്ക് ഒരുമിച്ച് വിജയം ആഘോഷിക്കാം .ഇന്ത്യൻ സായുധ സേനയിലെ എല്ലാ ധീര ജവാന്മാർക്കും വിജയ് പർവ്വിന്റെ വേളയിൽ ഞാൻ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു. 1971ലെ യുദ്ധത്തിലെ വിജയത്തിന്റെ 50-ാം വാർഷികം ഞങ്ങൾ വിജയ് പർവായി ആഘോഷിക്കുകയാണ്,” ജനറൽ റാവത്ത് പറഞ്ഞു.

Stories you may like

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഡൽഹിയിലെ ഇന്ത്യാ ഗേറ്റിനു സമീപം നടന്ന ‘സ്വർണിം വിജയ് പർവ്’ പരിപാടിയിൽ മുൻകൂട്ടി റെക്കോർഡ് ചെയ്ത ഈ സന്ദേശം പ്ലേ ചെയ്തു. ബുധനാഴ്ച തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം ഹെലികോപ്റ്റർ അപകടത്തിലാണ് ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലികയും മറ്റ് 11 പ്രതിരോധ ഉദ്യോഗസ്ഥരും മരണപ്പെട്ടത് .

 

#WATCH Late CDS General Bipin Rawat's pre-recorded message played at an event on the occasion 'Swarnim Vijay Parv' inaugurated today at India Gate lawns in Delhi. This message was recorded on December 7.

(Source: Indian Army) pic.twitter.com/trWYx7ogSy

— ANI (@ANI) December 12, 2021

Tags: featuredbipin rawath last videoSainikam
Share46TweetSendShare

Latest stories from this section

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

Discussion about this post

Latest News

ചൈനയ്ക്ക് ഇന്ത്യയുടെ ‘കൊട്ട്’; പാകിസ്താൻ്റെ പരാജയത്തിന് മധ്യസ്ഥതയുടെ മുഖംമൂടി അണിയേണ്ട, ചുട്ടമറുപടിയുമായി ഭാരതം!

ചൈനയ്ക്ക് ഇന്ത്യയുടെ ‘കൊട്ട്’; പാകിസ്താൻ്റെ പരാജയത്തിന് മധ്യസ്ഥതയുടെ മുഖംമൂടി അണിയേണ്ട, ചുട്ടമറുപടിയുമായി ഭാരതം!

രാമജന്മഭൂമി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദ്വാദശി ; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും

രാമജന്മഭൂമി ക്ഷേത്രത്തിൽ ഇന്ന് പ്രതിഷ്ഠാ ദ്വാദശി ; പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പങ്കെടുക്കും

ശരീരഭാരം 6 കിലോ കുറഞ്ഞു; ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്തേക്ക്

ശരീരഭാരം 6 കിലോ കുറഞ്ഞു; ന്യൂസിലൻഡ് ഏകദിന പരമ്പരയിൽ നിന്ന് സൂപ്പർ താരം പുറത്തേക്ക്

അങ്ങനെ എഐ ഇമേജിട്ട് കൊതിപ്പിക്കേണ്ട, ഇത് ചതി; ഹോട്ടലുകളോട് ചിത്രങ്ങള്‍ നീക്കാന്‍ സൊമാറ്റോ

ന്യൂ ഇയർ പ്ലാനുകൾ പാളുമോ?ഇന്ന് അർദ്ധരാത്രി മുതൽ ഡെലിവറി തൊഴിലാളികളുടെ പണിമുടക്ക്!

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

അതീവ ഗുരുതരാവസ്ഥയിൽ സൂപ്പർ താരം; പ്രാർത്ഥനയോടെ ക്രിക്കറ്റ് ലോകം

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

‘നോക്കി നിൽക്കില്ല, ഞങ്ങളുടെ പ്രതികരണവും കഠിനമായിരിക്കും’ ; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇറാൻ

ട്രംപിന്റെ തലയ്ക്ക് അസുഖം,,വയ്യ…ആശങ്കകൾ ചൂണ്ടിക്കാട്ടി മനഃശാസ്ത്രജ്ഞർ

അമേരിക്കയിൽ ട്രംപിന്റെ ‘ക്ലീൻ അപ്പ്’; കൊടുംകുറ്റവാളികളായ അനധികൃത കുടിയേറ്റക്കാർ കൂട്ടത്തോടെ പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

 മതവിദ്വേഷം പടർത്തി; പാകിസ്താനിൽനിന്ന് എകെ 47 വാങ്ങാൻ ശ്രമം,അസം സ്വദേശി പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies