Thursday, January 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയ 16കാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്,4000 രൂപ കൊടുത്ത് ഇറക്കിവിട്ടു

by Brave India Desk
Dec 29, 2025, 04:46 pm IST
in Kerala
Share on FacebookTweetWhatsAppTelegram

16 വയസുകാരിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ പ്രതികൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.കോഴിക്കോട് പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്

ഡിസംബർ 20നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രക്ഷിതാക്കളുമായി പിണങ്ങി വീടുവിട്ടിറങ്ങിയതായിരുന്നു പെൺകുട്ടി.ബസ് കയറി കോഴിക്കോട് ബീച്ചിലെത്തി. പിറ്റേന്ന് പുലർച്ചെ രണ്ടുമണിക്ക് ബീച്ചിൽ പെൺകുട്ടിയെ കണ്ട പ്രതികൾ താമസ സൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റുരണ്ടുപേരാണ് കുട്ടിക്ക് മയക്കുമരുന്ന് നൽകിയത്.

Stories you may like

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ദുരന്തനിവാരണ പരിശീലനവുമായി ദേശീയ സേവാഭാരതിയും എൻഡിആർഎഫും

ഫ്‌ളാറ്റിൽവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതിനുശേഷം 4000 രൂപ നൽകി ഉച്ചയോടെ കോഴിക്കോട് ബീച്ചിൽ ഇറക്കിവിട്ടു. ഇതിനിടെ മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ നൽകിയ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടിയെ ബീച്ചിൽ നിന്ന് കണ്ടെത്തിയത്. പ്രതികളിൽ രണ്ടുപേർ ഒളിവിലാണ്.

Tags: rape case
ShareTweetSendShare

Latest stories from this section

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

ഷിംജിത മുസ്തഫ ജയിലിലേക്ക് ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

ലിവിങ് ടുഗെദർ ‘സാംസ്‌കാരിക ആഘാതം’; പങ്കാളിയായ സ്ത്രീക്ക് ‘ഭാര്യ’ എന്ന പദവി നൽകണം; ഗന്ധർവ്വ വിവാഹത്തോട് ഉപമിച്ച് മദ്രാസ് ഹൈക്കോടതി!

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്

ഒരു ജിബി ഡാറ്റയ്ക്ക് ഒരു കപ്പ് ചായ വാങ്ങുന്നതിനേക്കാൾ ചെലവ് കുറവ്: പ്രധാനമന്ത്രി

ഉത്തരവാദിത്തമുള്ള രാഷ്ട്രങ്ങളുടെ പട്ടിക; ഭാരതം അമേരിക്കയ്ക്കും ചൈനയ്ക്കും മുൻപിൽ; ലോകത്തിന് പുതിയ മാതൃകയുമായി ‘ആർഎൻഐ’!

Discussion about this post

Latest News

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

പാരമ്പര്യം പാകിയ ചതിക്കുഴികൾ, വെങ്കലത്തറവാട്ടിലെ തകർന്ന സ്വപ്നങ്ങളുടെ കഥ; ലോഹിതദാസിന്റെ പേനത്തുമ്പിൽ വിരിഞ്ഞ വൈകാരിക മുഹൂർത്തങ്ങൾ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

വിജയിന് ‘വിസിൽ’ , കമൽ ഹാസന് ‘ടോർച്ച്’ ; ചിഹ്നങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

Representational image

ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് സെെനികർക്ക് വീരമൃത്യു; ഒമ്പത് ജവാന്മാർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

ഓസ്ട്രേലിയയിൽ വെടിവെപ്പ് ; മൂന്ന് പേർ കൊല്ലപ്പെട്ടു ; ഒരാൾ ഗുരുതരാവസ്ഥയിൽ

വയറിളക്കം വന്നാൽ പോലും രക്ഷയില്ല,ഇന്ത്യഇടഞ്ഞു; വെള്ളം മാത്രമല്ല പാകിസ്താനിൽ മരുന്നും മുടങ്ങും; വിദേശസഹായത്തിനായി കൈനീട്ടി പച്ചകൾ

ഗുണനിലവാരമില്ലാത്ത 167 മരുന്നുകൾക്ക് നിരോധനം; വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ, ഡ്രഗ് അലർട്ട് പുറത്തുവിട്ടു

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

ബംഗ്ലാദേശിനൊപ്പം പാകിസ്ഥാനും പിന്മാറുമോ? ലോകകപ്പ് വേദികളിലെ അനിശ്ചിതത്വത്തിൽ പിസിബിയുടെ തന്ത്രപരമായ നീക്കം, പറയുന്നത് ഇങ്ങനെ

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

കൊല്ലത്ത് സിപിഎമ്മിന് കനത്ത പ്രഹരം; ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിം ലീഗിൽ ചേർന്നു

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

ജയിച്ചു, പക്ഷേ സഞ്ജുവും ഇഷാനും ആശങ്കയാകുന്നു; തുറന്നുപറഞ്ഞ് ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies