കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന ഫ്ളൈ ഓവര്‍ തകര്‍ന്നുവീണ് 22 പേര് മരിച്ചു.
ബഡാ ബസാറില്‍ നിര്‍മാണത്തിലിരുന്ന ഫ്ളൈ ഓവറിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 150 ഓളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു.
നിരവധിപേര്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കും.
Discussion about this post