Sunday, February 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കേരളം ആമയെപ്പോലെ ഇഴയണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു”; ബജറ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി; ആമ സംരക്ഷണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

by Anjali
Feb 1, 2026, 04:14 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

ബജറ്റിലെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രംഗത്ത്. കേരളത്തിന്റെ വികസന പ്രതീക്ഷകൾ കടലാമകളെപ്പോലെ സാവധാനത്തിലാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബജറ്റിൽ കേരളത്തിനായി പ്രഖ്യാപിച്ച കടലാമ സംരക്ഷണ കേന്ദ്രത്തെ  മുൻനിർത്തിയായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം. വികസനത്തിന്റെ കുതിപ്പ് പ്രതീക്ഷിച്ച കേരളത്തിന് ഒടുവിൽ ആമയെയാണ് ലഭിച്ചതെന്നും, ഭാരതത്തിന്റെ വികസന ഭൂപടത്തിൽ കേരളം ആമയെപ്പോലെ ഇഴയണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

“നമ്മുടെ പ്രതീക്ഷ ഇനി ആമയുടെ മുകളിലാണോ? കേരളം ആമയെപ്പോലെ ആകണമെന്നാണ് ഇവർ ആഗ്രഹിക്കുന്നത്,” ബ്രിട്ടാസ് പറഞ്ഞു. അയൽസംസ്ഥാനങ്ങളായ കർണാടകയും തമിഴ്നാടും ഹൈസ്പീഡ് റെയിൽ പദ്ധതികളിലൂടെ കുതിക്കുമ്പോൾ കേരളത്തിന് ഇത്തരം ‘ആമ പദ്ധതികൾ’ നൽകുന്നത് സംസ്ഥാനത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

സമയമെടുക്കും! ബജറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നാളെ പറയാമെന്ന് രാഹുൽ ഗാന്ധി ; ദിശാബോധമില്ലാത്ത ബജറ്റെന്ന് മമത ബാനർജി

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന് എന്തെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ചവർക്ക് മുന്നിൽ ഇത്തരം പ്രഖ്യാപനങ്ങൾ വെറും ‘കണ്ണിൽ പൊടിയിടൽ’ മാത്രമാണെന്ന് ബ്രിട്ടാസ് ആവർത്തിച്ചു.

Tags: cpimjohn brittas
ShareTweetSendShare

Latest stories from this section

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

സായിപ്പിന്റെ പെട്ടിയിൽ നിന്ന്; ‘ബഹി-ഖാതയിലേക്ക്;ബജറ്റിൻ്റെ ചരിത്രയാത്ര….

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

കാമുകിയുടെ ആത്മഹത്യക്ക് പിന്നാലെ  ജീവനൊടുക്കി യുവ സിവിൽ  പോലീസ് ഓഫീസർ;വേദനയിൽ നാട്

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

പ്രതിരോധ ബജറ്റിൽ 15 ശതമാനം വർധനവ് ; 7.85 ലക്ഷം കോടി രൂപ വകയിരുത്തി ; 2.19 ലക്ഷം കോടി രൂപ സായുധ സേനയുടെ നവീകരണത്തിന്

മോദിസർക്കാരിൻ്റെ മാസ്റ്റർ പ്ലാൻ; വികസിത് ഭാരതത്തിലേക്ക് ആറ് കരുത്തുറ്റ ചുവടുകൾ; വ്യവസായ-അടിസ്ഥാന സൗകര്യ മേഖലകളിൽ വൻ കുതിപ്പിന് കളമൊരുക്കി ബജറ്റ് 2026

കാൻസർ മരുന്നുകൾക്ക് വില കുറയും, ആഡംബരത്തിന് കടുക്കും; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബജറ്റ്; എന്തൊക്കെ ലാഭം? എന്തൊക്കെ നഷ്ടം?

Discussion about this post

Latest News

ഏഴ് രൂപയുമായി ഒമാനിലെത്തിയ പാലക്കാട്ടുകാരൻ! സുൽത്താന്റെ കൊട്ടാരം പണിത പി.എൻ.സി. മേനോന്റെ കഥ.”

ഏഴ് രൂപയുമായി ഒമാനിലെത്തിയ പാലക്കാട്ടുകാരൻ! സുൽത്താന്റെ കൊട്ടാരം പണിത പി.എൻ.സി. മേനോന്റെ കഥ.”

ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്

ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്

അസാധ്യമെന്നു പലരും പറഞ്ഞു,ഗൾഫിലെ കൊച്ചുമുറിയിൽ നിന്ന് 36,000 കോടിയുടെ സിംഹാസനത്തിലേക്ക്!ജോയ് ആലുക്കാസ് എന്ന സ്വർണവ്യാപാരി

അസാധ്യമെന്നു പലരും പറഞ്ഞു,ഗൾഫിലെ കൊച്ചുമുറിയിൽ നിന്ന് 36,000 കോടിയുടെ സിംഹാസനത്തിലേക്ക്!ജോയ് ആലുക്കാസ് എന്ന സ്വർണവ്യാപാരി

പാകിസ്താൻ  മതാധിപത്യരാജ്യം,വിദ്വേഷത്താൽ പ്രകോപിതർ; ഓപ് സിന്ദൂരിനെ പാശ്ചാത്യമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത രീതി തെറ്റ്; ജോൺ ബ്രിട്ടാസ്

കേരളം ആമയെപ്പോലെ ഇഴയണമെന്ന് കേന്ദ്രം ആഗ്രഹിക്കുന്നു”; ബജറ്റിനെ പരിഹസിച്ച് ജോൺ ബ്രിട്ടാസ് എം.പി; ആമ സംരക്ഷണ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം

വിമർശനങ്ങൾക്കിടെ സഞ്ജുവിന് കരുത്തായി ചാരുലത, ‘ചില കാര്യങ്ങൾ അംഗീകരിക്കുകയേ വഴിയുള്ളൂ’; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

വിമർശനങ്ങൾക്കിടെ സഞ്ജുവിന് കരുത്തായി ചാരുലത, ‘ചില കാര്യങ്ങൾ അംഗീകരിക്കുകയേ വഴിയുള്ളൂ’; വൈറലായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

സമയമെടുക്കും! ബജറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നാളെ പറയാമെന്ന് രാഹുൽ ഗാന്ധി ; ദിശാബോധമില്ലാത്ത ബജറ്റെന്ന് മമത ബാനർജി

സമയമെടുക്കും! ബജറ്റിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നാളെ പറയാമെന്ന് രാഹുൽ ഗാന്ധി ; ദിശാബോധമില്ലാത്ത ബജറ്റെന്ന് മമത ബാനർജി

അമേരിക്കൻ ഭരണാധികാരികളെ വിസ്മയിപ്പിച്ച് മോദിയുടെ സമ്മാനങ്ങൾ; വെള്ളി ട്രെയിനും പശ്മിന ഷാളും ഉൾപ്പെടെ പട്ടിക പുറത്തുവിട്ട് യുഎസ്

വികസിത് ഭാരതത്തിന്റെ ‘റിഫോം എക്സ്പ്രസ്’; മൂന്നാം വലിയ ശക്തിയാകാൻ ഭാരതം;പ്രധാനമന്ത്രി…

തിലക് വർമ്മ റെഡി, സഞ്ജു സാംസൺ ബെഞ്ചിലിരുന്ന് ലോകകപ്പ് കാണും; പ്ലെയിംഗ് ഇലവനിൽ മലയാളി താരത്തിനിടമില്ലെന്ന് ഇതിഹാസം

തിലക് വർമ്മ റെഡി, സഞ്ജു സാംസൺ ബെഞ്ചിലിരുന്ന് ലോകകപ്പ് കാണും; പ്ലെയിംഗ് ഇലവനിൽ മലയാളി താരത്തിനിടമില്ലെന്ന് ഇതിഹാസം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies