മുഖ്യൻ ആഗ്രഹിച്ചു,മമ്മൂട്ടിക്ക് കിട്ടേണ്ട രാജ്യസഭാ സീറ്റ്, ജോൺ ബ്രിട്ടാസ് ചതിയിലൂടെ തട്ടിയെടുത്ത സംഭവം..!!:വമ്പൻ വെളിപ്പെടുത്തലുമായി സംവിധായകൻ
കൊച്ചി; സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് പുതുമയുള്ള കാര്യമല്ല. ബോളിവുഡിൽ നിന്ന് മുതൽ മലയാള സിനിമയിൽ നിന്ന് വരെ താരങ്ങൾ രാഷ്ട്രീയത്തിലെത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് ഇളയദളപതി വിജയ് ...