Saturday, February 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ദലൈലാമ! ലോകം കാത്തിരുന്ന ഗ്രാമി പുരസ്കാരം ടിബറ്റൻ ആചാര്യന്

by Brave India Desk
Feb 2, 2026, 11:12 am IST
in India, International
Share on FacebookTweetWhatsAppTelegram

തൊണ്ണൂറാം വയസ്സിൽ ചരിത്രം കുറിച്ച് ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ. ലോകത്തിലെ ഏറ്റവും വലിയ സംഗീത പുരസ്കാരമായ ഗ്രാമി അവാർഡ് (Grammy Award) സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. ലോസ് ഏഞ്ചൽസിൽ നടന്ന 68-ാമത് വാർഷിക ഗ്രാമി അവാർഡ് വേദിയിൽ ‘ബെസ്റ്റ് ഓഡിയോ ബുക്ക്, നറേഷൻ ആൻഡ് സ്റ്റോറി ടെല്ലിംഗ് റെക്കോർഡിംഗ്’ വിഭാഗത്തിലാണ് ദലൈലാമ നേട്ടം കൈവരിച്ചത്.

‘Meditations: The Reflections of His Holiness the Dalai Lama’ എന്ന സ്പോക്കൺ-വേർഡ് ആൽബത്തിനാണ് ഈ അംഗീകാരം. സമാധാനം, കരുണ, മാനവികതയുടെ ഐക്യം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ധ്യാനചിന്തകളുമാണ് ആൽബത്തിന്റെ ഇതിവൃത്തം. ഭാരതത്തിന്റെ അഭിമാനമായ സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാനും പുത്രന്മാരായ അമാൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ് എന്നിവരും ഈ ആൽബത്തിൽ സംഗീതമൊരുക്കി എന്നത് ഭാരതത്തിനും അഭിമാനകരമാണ്. ഭാരതീയ ശാസ്ത്രീയ സംഗീതത്തിന്റെ അകമ്പടിയോടെയാണ് ലാമയുടെ സന്ദേശങ്ങൾ ആൽബത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Stories you may like

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

യുഎസ് സുപ്രീം കോടതി ജസ്റ്റിസ് കേതഞ്ചി ബ്രൗൺ ജാക്സൺ, പ്രശസ്ത കൊമേഡിയൻ ട്രെവർ നോഹ എന്നിവരെ പിന്തള്ളിയാണ് ദലൈലാമ ഈ പുരസ്കാരം നേടിയത്. ഇന്ത്യയുടെ അതിഥിയായി ഹിമാചലിലെ ധർമ്മശാലയിൽ ദശകങ്ങളായി വസിക്കുന്ന ദലൈലാമയ്ക്ക് ലഭിച്ച ഈ ആഗോള അംഗീകാരം, ടിബറ്റിന്റെ സാംസ്കാരിക പോരാട്ടങ്ങൾക്കും ഭാരതം ഉയർത്തിപ്പിടിക്കുന്ന ആത്മീയ മൂല്യങ്ങൾക്കും ലഭിച്ച വലിയൊരു അംഗീകാരമാണ്.

അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ വിനീതനായാണ് ദലൈലാമ പ്രതികരിച്ചത്. “ഇതൊരു വ്യക്തിപരമായ നേട്ടമായി ഞാൻ കാണുന്നില്ല, മറിച്ച് സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള നമ്മുടെ കൂട്ടായ ഉത്തരവാദിത്തത്തിനുള്ള അംഗീകാരമായാണ് ഇതിനെ കാണുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിന് നേരിട്ട് എത്താൻ സാധിക്കാത്തതിനാൽ സംഗീതജ്ഞൻ റൂഫസ് വെയ്ൻറൈറ്റാണ് ദലൈലാമയ്ക്ക് വേണ്ടി അവാർഡ് ഏറ്റുവാങ്ങിയത്. ബരാക് ഒബാമയും മിഷേൽ ഒബാമയും മുൻപ് ഈ വിഭാഗത്തിൽ പുരസ്കാരം നേടിയിട്ടുണ്ടെങ്കിലും, ഭാരതീയ സംഗീത പാരമ്പര്യവുമായി ചേർന്നൊരുക്കിയ ദലൈലാമയുടെ ഈ നേട്ടം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്.

Tags: Dalai LamaGRAMMYTibetan spiritual leader Dalai LamaTibetan spiritual leader
ShareTweetSendShare

Latest stories from this section

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

Discussion about this post

Latest News

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ അത്യാധുനിക സൗകര്യങ്ങളോടെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സമുച്ചയം ; ജനങ്ങൾക്കായി സമർപ്പിച്ച് സുരേഷ് ഗോപി

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

സോഷ്യലിസ്റ്റായ മുഹമ്മദ് നബി’: കെ.ടി. ജലീലിന്റെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പമാകും ; 4,583 കോടി രൂപ ചിലവിൽ ഗുജറാത്തിൽ ദേശീയ പാത 56 നാലുവരിയാക്കും

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

ചൈനയും പാകിസ്താനും വിറയ്ക്കും! അതിർത്തി കാക്കാൻ ഭാരതത്തിന്റെ ‘ഡ്രോൺ കരുത്ത്’; മീററ്റിൽ വരുന്നത് രാജ്യത്തെ ആദ്യ ഡ്രോൺ റൺവേ!

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

1,60,504 കോടി രൂപയുടെ റോഡ്, റെയിൽ പദ്ധതികൾക്ക് അംഗീകാരം നൽകി മോദി സർക്കാർ ; സൗത്ത് ബ്ലോക്കിൽ ചേർന്ന അവസാന മന്ത്രിസഭാ യോഗം

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

മനുഷ്യനെ തിന്നുന്ന മീനുകളോ? പിരാനകളെ കുറിച്ച് നിങ്ങൾ ഇതുവരെ കേൾക്കാത്ത ഞെട്ടിക്കുന്ന കാര്യങ്ങൾ

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

ബ്രിട്ടീഷ് പൈതൃകം വിട്ട് ‘സേവാ തീർത്ഥിലേക്ക്; പ്രധാനമന്ത്രിയുടെ ഓഫീസ് ഇന്ന് കർത്തവ്യ പഥിലെ പുതിയ അഡ്രസ്സിലേക്ക് മാറുന്നു

സാം ആൾട്ട്മാനും ബിൽ ഗേറ്റ്സുമടക്കം 40 സിഇഒമാർ മോദിക്കൊപ്പം! ഭാരതത്തിലേക്ക് ഒഴുകുന്നത് 8 ലക്ഷം കോടി; ആഗോള എഐ യുദ്ധത്തിൽ ഇന്ത്യ ഇനി മുന്നിൽ! 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies