Dalai Lama

പിൻഗാമിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ദലൈലാമയ്ക്ക് മാത്രം ; ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ

ന്യൂഡൽഹി : ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കുന്നതുമായ ബന്ധപ്പെട്ടുള്ള തർക്കങ്ങളിൽ ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ. പിൻഗാമിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരവും അവകാശവും ദലൈലാമയ്ക്ക് മാത്രമാണ് ഉള്ളത് എന്ന് ...

സുരക്ഷാഭീഷണി! ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ ; ടിബറ്റൻ ബുദ്ധഗുരു ഇന്ത്യയിൽ അഭയം പ്രാപിച്ചിട്ട് 62 വർഷങ്ങൾ

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സുരക്ഷാഭീഷണികൾ മുൻനിർത്തിയാണ് കേന്ദ്രം ദലൈലാമയ്ക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തുന്നത്. അദ്ദേഹത്തിന് എതിരെ സുരക്ഷാഭീഷണികൾ ...

ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര സംഘം; ഭീഷണിയുമായി ചൈന

ന്യൂഡൽഹി: ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി അമേരിക്കൻ നയതന്ത്ര പ്രതിനിധി സംഘം. കഴിഞ്ഞ ദിവസമാണ് ബൈഡൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിഭാഗം പ്രതിനിധി ...

പുതിയ റിമ്പോച്ചെയെ തിരഞ്ഞെടുത്ത് ദലൈലാമ; ചൈനീസ് ഭീഷണി മറികടന്ന് ഇന്ത്യൻ മണ്ണിൽ സ്ഥാനാരോഹണം

ന്യൂഡൽഹി: ചൈനയുടെ അതൃപ്തി മറികടന്ന് എട്ട് വയസുകാരനെ ടിബറ്റൻ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത നേതൃസ്ഥാനത്തേക്ക് അവരോധിച്ച് ദലൈലാമ. അമേരിക്കയിൽ ജനിച്ച മംഗോളിയൻ ബാലനെയാണ് പത്താമത്തെ ഖൽക ജെറ്റ്സുൻ ...

ചൈന ശ്രമിക്കുന്നത് ബുദ്ധമതത്തെ ഉൻമൂലനം ചെയ്യാൻ; പക്ഷെ വിജയിക്കില്ലെന്ന് ദലൈലാമ

ബോധ്ഗയ: ബുദ്ധമതത്തെ ഉൻമൂലനം ചെയ്യാനാണ് ചൈന ശ്രമിക്കുന്നതെന്ന് ദലൈലാമ. പക്ഷെ അവർക്ക് അതിൽ വിജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിലെ ബോധ് ഗയയിലെ കാലചക്ര മൈതാനിയിൽ നടന്ന പരിപാടിയിൽ ...

ദലൈ ലാമയുടെ പിറന്നാൾ; ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി

ഡൽഹി: 86ആം പിറന്നാൾ ആഘോഷിക്കുന്ന ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി ദലൈ ലാമക്ക് ആശംസകൾ അറിയിച്ചത്. ...

File Image

“ദലൈലാമയ്ക്ക് അഭയം നൽകിയത് ഇന്ത്യ” : നന്ദി അറിയിച്ചു കൊണ്ട് അമേരിക്ക

വാഷിംഗ്‌ടൺ : ഇന്ത്യയിൽ ദലൈലാമയ്ക്ക് അഭയം നൽകിയതിന് രാജ്യത്തോട് നന്ദി പറഞ്ഞ് അമേരിക്ക.ലോകം ദലൈലാമയുടെ 85 ആം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് അമേരിക്കയുടെ ...

ചൈനക്ക് മറുപടി നൽകാനുറച്ച് ഇന്ത്യ; ദലൈലാമയ്ക്ക് ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രം പരിഗണിച്ചേക്കും

ഡൽഹി: ചൈനയുടെ പ്രകോപനങ്ങൾക്ക് സമസ്ത മേഖലയിലും മറുപടി നൽകാനുറച്ച് ഇന്ത്യ. ടിബറ്റൻ ആത്മീയാചാര്യൻ ദലൈലാമയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകാനുള്ള നിർദ്ദേശം കേന്ദ്രസർക്കാരിന്റെ സജീവ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist