ഗ്രാമിയിൽ തിളങ്ങി ഇന്ത്യ; ശങ്കർ മഹാദേവനും സക്കീർ ഹുസൈനും പുരസ്‌കാരങ്ങൾ
ന്യൂഡൽഹി: ഗ്രാമി അവാർഡിൽ തിളങ്ങി ഇന്ത്യ.ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ഫ്യൂഷൻ ബാൻഡ് 'ശക്തി'ക്കു മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള 2024 ഗ്രാമി അവാർഡ്. 'ദിസ് മൊമെന്റ്' ...