Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

സ്വർണ്ണം വാങ്ങിക്കൂട്ടുന്നവരോട് അംബാനിക്ക് പറയാനുള്ളത്; “പണം അക്കൗണ്ടുകളിലിരുന്നാൽ ഇരട്ടിക്കില്ല”, ജിയോ വിപ്ലവം പോലെ പുതിയ ദൗത്യവുമായി റിലയൻസ്!

by Brave India Desk
Feb 5, 2026, 12:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യക്കാരുടെ പരമ്പരാഗത നിക്ഷേപ ശീലങ്ങളിൽ വലിയ മാറ്റം ആവശ്യമാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. സ്വർണ്ണത്തിലും വെള്ളിയിലും പണം നിക്ഷേപിക്കുന്നത് സമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കില്ലെന്നും, പകരം രാജ്യത്തിന്റെ മൂലധന വിപണിയിലേക്ക് (Capital Market) ഈ സമ്പാദ്യം വഴിതിരിച്ചുവിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക്‌റോക്കിന്റെ സിഇഒ ലാറി ഫിങ്കുമായി മുംബൈയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യക്കാർ മികച്ച രീതിയിൽ സമ്പാദ്യശീലം പുലർത്തുന്നവരാണെങ്കിലും ആ പണം ഉൽപ്പാദനപരമായ മേഖലകളിൽ എത്തുന്നില്ലെന്ന് അംബാനി ചൂണ്ടിക്കാട്ടി. “കഴിഞ്ഞ വർഷം മാത്രം 60 ബില്യൺ ഡോളറിന്റെ സ്വർണ്ണവും 10-15 ബില്യൺ ഡോളറിന്റെ വെള്ളിയുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് വ്യാവസായിക ആവശ്യങ്ങൾക്കല്ല, മറിച്ച് വീടുകളിലെ സമ്പാദ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സമ്പത്ത് വർദ്ധിപ്പിക്കാനോ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാനോ സഹായിക്കില്ല,” അദ്ദേഹം പറഞ്ഞു. ബാങ്ക് അക്കൗണ്ടുകളിൽ വെറുതെ കിടക്കുന്ന പണം കാലക്രമേണ വളരില്ലെന്നും ഓഹരി വിപണി പോലുള്ള മേഖലകളിൽ നിക്ഷേപിച്ചാൽ മാത്രമേ രാജ്യത്തിന്റെ വളർച്ചയുടെ ഗുണഭലം സാധാരണക്കാർക്ക് ലഭിക്കൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ജിയോ മോഡൽ വിപ്ലവം നിക്ഷേപ രംഗത്തും

ടെലികോം രംഗത്ത് കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാക്കി ജിയോ എങ്ങനെയാണോ വിപ്ലവം സൃഷ്ടിച്ചത്, അതേ മാതൃകയിൽ നിക്ഷേപ രംഗവും ലളിതമാക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. സാധാരണക്കാർക്ക് നിക്ഷേപം നടത്തുന്നത് സങ്കീർണ്ണമായ ഒന്നായി തോന്നുന്നുണ്ട്. അത് മാറ്റി എളുപ്പത്തിലും സുതാര്യമായും നിക്ഷേപം നടത്താനുള്ള സാഹചര്യം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ നിക്ഷേപത്തിനുള്ള എളുപ്പവഴികൾക്കായി ആവശ്യപ്പെടണമെന്നും അത് നൽകുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്ലാക്ക്‌റോക്ക് സിഇഒ ലാറി ഫിങ്കും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ വലിയ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാ യന്ത്രമായി മാറുമെന്നും അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ഭാരതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 20-25 വർഷം ഇന്ത്യയുടെ യുഗമായിരിക്കുമെന്നും ലാറി ഫിങ്ക് പ്രവചിച്ചു. ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക്‌റോക്കും ചേർന്നുള്ള ‘ജിയോ ബ്ലാക്ക്‌റോക്ക്’ സംയുക്ത സംരംഭത്തിലൂടെ ഇന്ത്യയിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ നിക്ഷേപകരാക്കി മാറ്റാനാണ് ഇരു കമ്പനികളും പദ്ധതിയിടുന്നത്.

ഇന്ത്യൻ കുടുംബങ്ങളുടെ പക്കലുള്ള പണം വിപണിയിലേക്ക് ഒഴുകുന്നതോടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പുതിയ ഉയരങ്ങളിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഈ ഒരു മാറ്റം ഭാരതത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റാനുള്ള യാത്രയിൽ നിർണ്ണായകമാകും

Tags: goldambanimukesh ambani
Share
Tweet
Send
Share

Latest stories from this section

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

Latest News

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

ഏഷ്യൻ ഗെയിംസ് 2026: രണ്ടാം ദിനത്തിൽ ഇന്ത്യയ്ക്ക് 4 മെഡലുകൾ ; ആകെ മെഡൽ നേട്ടം 6 ആയി

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

എന്തിനും തയ്യാറായിരിക്കാൻ മുന്നറിയിപ്പ്; ‘കോഡ് 100’ പ്രഖ്യാപിച്ച് ഇറാൻ, ക്യാംപ് ഡേവിഡിൽനിന്ന് തിടുക്കത്തിൽ മടങ്ങി ട്രംപ്!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് കൂട്ടാൻ 586 കോടിയുടെ വൻ കരാർ; ടി-72, ടി-90 ടാങ്കുകൾക്ക് തദ്ദേശീയ പവർ യൂണിറ്റുകൾ വരുന്നു!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തും അന്തരിച്ചു; ദുബായിൽ 10 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം, അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

അഫ്ഗാനിസ്ഥാനിൽ കനത്ത വ്യോമാക്രമണം നടത്തി പാകിസ്ഥാൻ; ഭീകര താവളങ്ങൾ തകർത്തെന്ന് അവകാശവാദം, കടുത്ത തിരിച്ചടി നൽകുമെന്ന് താലിബാൻ!

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

യുഎഇ രാജകുടുംബത്തിന്റെയും ജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു ; ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിര്യാണത്തിൽ അനുശോചനവുമായി നരേന്ദ്ര മോദി

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

കൊല്ലപ്പെടുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും കേട്ടില്ല! മുജീബുർ റഹ്മാന് സംഭവിച്ച ദുരന്തം; ‘റോ’യുടെ പിറവി ദിനത്തിൽ ഓർക്കുന്ന രഹസ്യ ദൗത്യം!

പുടിൻ ഇന്ത്യയിലേക്ക്; റഷ്യൻ പ്രസിഡന്റെത്തുന്നത് അജിത് ഡോവലിന്റെ സന്ദർശനത്തിന് പിന്നാലെ

റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി യുണൈറ്റഡ് റഷ്യ പാർട്ടി ; ജനപിന്തുണ ഉറപ്പിച്ച് പുടിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies