ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി മുകേഷ് അംബാനി; എന്ത് സഹായവും നൽകാം.. മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി രൂപ
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസൗഭാഗ്യം തേടി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി അദ്ദേഹം ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ...






















