Wednesday, July 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

by Brave India Desk
Feb 8, 2026, 07:14 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ബംഗ്ലാദേശിലെ ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളിൽ ശക്തമായ മുന്നറിയിപ്പും പിന്തുണയുമായി ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. മുംബൈയിൽ സംഘടിപ്പിച്ച ‘സംഘയാത്രയുടെ 100 വർഷങ്ങൾ – പുതിയ ചക്രവാളങ്ങൾ’ എന്ന പരിപാടിയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗ്ലാദേശിൽ ഇന്നും ഏതാണ്ട് ഒന്നേകാൽ കോടിയോളം ഹിന്ദുക്കൾ ഉണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. തങ്ങളുടെ അവകാശങ്ങൾക്കായി അവിടെത്തന്നെ ഉറച്ചുനിന്ന് പോരാടാനാണ് അവർ തീരുമാനിക്കുന്നതെങ്കിൽ, ഭാരതത്തിലെയും ലോകമെമ്പാടുമുള്ളതുമായ ഹിന്ദു സമൂഹം അവർക്ക് പിന്നിൽ അണിനിരക്കുമെന്ന് സർസംഘചാലക് ഉറപ്പുനൽകി. ഭീരുക്കളെപ്പോലെ ഓടിയൊളിക്കാതെ പ്രതിരോധിക്കാൻ തയ്യാറായാൽ ലോകം അവരെ ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

അനധികൃത കുടിയേറ്റത്തിനെതിരെ ജാഗ്രത ഭാരതത്തിനുള്ളിലെ സുരക്ഷയെക്കുറിച്ചും അദ്ദേഹം സുപ്രധാനമായ നിർദ്ദേശങ്ങൾ നൽകി. രാജ്യത്ത് അനധികൃതമായി തങ്ങുന്ന വിദേശികളെ കണ്ടെത്താൻ ഓരോ പൗരനും ജാഗ്രത പുലർത്തണം. സംശയാസ്പദമായ രീതിയിൽ വിദേശികളെ കണ്ടാൽ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണം. അത്തരക്കാർക്ക് ആരും തൊഴിൽ നൽകരുത്. “നമ്മുടെ നാട്ടുകാർക്ക് തൊഴിൽ നൽകുക, അനധികൃതമായി തങ്ങുന്ന വിദേശികൾക്ക് ജോലി നൽകരുത്” എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ഭാരതം ഒന്നിച്ച് നിൽക്കും ഭാരതത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതത്തെ തകർക്കാൻ ശ്രമിക്കുന്നവർ സ്വയം തകരും. സംഘം ആർക്കും എതിരല്ലെന്നും, എന്നാൽ ഹിന്ദു സമാജത്തിന്റെ ഐക്യവും സുരക്ഷയും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഡോ. മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് ആത്മവിശ്വാസം നൽകുന്നതിനൊപ്പം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിൽ സ്വയംസേവകർക്കും പൊതുജനങ്ങൾക്കും ഉണ്ടാകേണ്ട ഉത്തരവാദിത്ത്വത്തെക്കുറിച്ചും  പ്രസംഗം വ്യക്തമാക്കുന്നു.

Tags: 100 years of RSSrss chief mohan bhagavath about bangladesh
ShareTweetSendShare

Latest stories from this section

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

‘ഇന്തൊനീഷ്യൻ മണ്ണിൽ ഉതിർന്ന ‘ഓം നമഃ ശിവായ’ മന്ത്രങ്ങൾ, മനസ്സ് നിറഞ്ഞ് മോദി’; പ്രംബനൻ ശിവക്ഷേത്രം കാത്തുസൂക്ഷിച്ചതിന് കൈയടിച്ച് ഇന്ത്യ

ഇന്തൊനീഷ്യ കാത്തുസൂക്ഷിച്ച പ്രംബനൻ ശിവക്ഷേത്രം;മോദി സന്ദർശിച്ച് നന്ദിയറിയിച്ച ആരാധനാലയം

Discussion about this post

Latest News

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

‘ഇന്ന് രാത്രി ഇറാനെതിരെ ശക്തമായ ആക്രമണമുണ്ടാകും, അത് കഴിഞ്ഞ രാത്രിയേക്കാൾ കഠിനമായ പ്രഹരമാകും’ ; വെല്ലുവിളിയുമായി ട്രംപ് ; പിന്തുണച്ച് നാറ്റോ

ജനസേവനം മാത്രമാണ് ജീവിത ലക്ഷ്യം; മനസാക്ഷിയ്ക്ക് നിരക്കാത്തത് ചെയ്യില്ല; പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിർബന്ധിച്ചവരെ ഓടിച്ച് നിധിൻ ഗഡ്കരി

എനിക്ക് ഒരു രൂപയുടെ നേട്ടമില്ല, പിന്നിൽ വൻ ഗൂഢാലോചന’; എത്തനോൾ വിവാദത്തിൽ വെല്ലുവിളിയുമായി നിതിൻ ഗഡ്കരി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

ഇന്ത്യയിൽ ‘ഖിലാഫത്ത്’ സ്ഥാപിക്കണം ; ഭരണകൂടത്തിനെതിരെ സായുധ വിപ്ലവം ലക്ഷ്യം ; ഓൺലൈനായി പ്രവർത്തിച്ച ഭീകര ശൃംഖലക്കെതിരെ നടപടിയുമായി എൻഐഎ

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘ദേശാഭിമാനിക്ക് തെറ്റ് പറ്റി, ഇനി കൂടുതൽ ശ്രദ്ധയും ജാഗ്രതയും പുലർത്തും’ ; വിഴിഞ്ഞം ഓഹരി വില്പന വാർത്ത പരസ്യമായി തള്ളി എംവി ഗോവിന്ദൻ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

മോദിക്ക് ഉജ്ജ്വല സ്വീകരണമൊരുക്കി ഓസ്ട്രേലിയ; യുറേനിയം ഉൾപ്പെടെയുള്ള നിർണായക ധാതു ഇറക്കുമതിയിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഇന്ത്യ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies