Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സൽമാൻ ഖാൻ ഇന്ത്യക്കാരനാണ്, വീട്ടിൽ ഗണപതി വിഗ്രഹം പോലുമുണ്ട് ; ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്താൽ എന്താണ് പ്രശ്നമെന്ന് എക്‌നാഥ്‌ ഷിൻഡെ

by Brave India Desk
Feb 10, 2026, 04:43 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : മുംബൈയിൽ നടന്ന ആർ‌എസ്‌എസ് പരിപാടിയിൽ സൽമാൻ ഖാൻ പങ്കെടുത്തതിനെ പിന്തുണച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ഫെബ്രുവരി 7 ശനിയാഴ്ച നടന്ന ആർ‌എസ്‌എസ് വ്യാഖ്യൻമാല പരിപാടിയിൽ സൽമാൻ ഖാനും മറ്റു നിരവധി താരങ്ങളും പങ്കെടുത്തിരുന്നു. ചില ഇസ്ലാമിക നേതാക്കളും ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ഈ വിഷയത്തിൽ സൽമാൻ ഖാനെതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏക്‌നാഥ് ഷിൻഡെ സൽമാന് പിന്തുണ വ്യക്തമാക്കിയിരിക്കുന്നത്.

“സൽമാൻ ഖാൻ ഒരു ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തോ എന്നതിനെക്കുറിച്ച് എന്തിനാണ് ചോദ്യങ്ങൾ ഉയർത്തുന്നത്? സൽമാൻ ഖാൻ ഒരു ഇന്ത്യൻ പൗരനാണ്. അദ്ദേഹം ഇന്ത്യൻ പാരമ്പര്യങ്ങൾ പിന്തുടരുന്നു. ഹിന്ദു സംസ്കാരത്തെ ബഹുമാനിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ വീട്ടിൽ ഒരു ഗണപതി വിഗ്രഹം പോലും കാണാൻ കഴിയും. അദ്ദേഹത്തിന്റെ കുടുംബവും ഇന്ത്യയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും ബഹുമാനിക്കുന്നവരാണ്. അങ്ങനെയുള്ള ഒരാൾ പങ്കെടുത്താൽ എന്താണ് പ്രശ്നം? അദ്ദേഹം മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്തു. അതിനെ രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ല,” എന്ന് എക്‌നാഥ്‌ ഷിൻഡെ വ്യക്തമാക്കി.

Stories you may like

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

Tags: salman khanRSSmaharashtramumbaieknath shinde
Share
Tweet
SendShare

Latest stories from this section

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies