Saturday, May 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

രാഹുൽ തുടരട്ടെ, ജനങ്ങൾ കാണട്ടെ ; അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ

by Brave India Desk
Feb 12, 2026, 01:51 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ലോക്സഭയിലെ വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന പ്രമേയം കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാർ. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ആധികാരികം അല്ലാത്തതിനാൽ പാർലമെന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. ബുധനാഴ്ച ലോക്‌സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം ഉൾപ്പെടെ സഭാ രേഖകളിൽ നിന്നും മാറ്റുമെങ്കിലും രാഹുലിനെ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും തടയേണ്ട എന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

രാഹുൽ ഗാന്ധിയുടെ വിവിധ പരാമർശങ്ങൾ കോൺഗ്രസ് പാർട്ടിക്ക് തന്നെ തിരിച്ചടിയാകുന്ന സമയത്താണ് കേന്ദ്രസർക്കാർ ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത്. പാർലമെന്ററി നിയമങ്ങൾ അനുസരിച്ച്, സഭയിൽ ഉന്നയിക്കപ്പെടുന്ന ഗുരുതരമായ ആരോപണങ്ങൾ അംഗങ്ങൾ തെളിയിക്കേണ്ടതുണ്ട്. സ്ഥിരീകരിക്കാത്തതോ, അപകീർത്തികരമോ, സ്ഥാപിത നടപടിക്രമങ്ങൾക്കനുസൃതമല്ലാത്തതോ ആയ പരാമർശങ്ങൾ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. അതേസമയം രാഹുൽ ഇത്തരത്തിൽ തെളിവുകളോ ആധികാരികതയോ ഇല്ലാത്ത പരാമർശങ്ങൾ തുടരുന്നത് ബിജെപിക്ക് രാഷ്ട്രീയനേട്ടം ഉണ്ടാക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സൂചിപ്പിക്കുന്നത്. ഇതേ കാരണം കൊണ്ട് തന്നെയാണ് സർക്കാർ രാഹുൽ ഗാന്ധിയെ വിലക്കാത്തത് എന്നുമാണ് സൂചന.

Stories you may like

2007 ജാമിയ നഗർ അക്രമക്കേസിൽ കോൺഗ്രസ് മുൻ എംഎൽഎ ആസിഫ് മുഹമ്മദ് ഖാനെതിരെ കുറ്റം ചുമത്തി കോടതി; നേരത്തെ പ്രതിചേർക്കപ്പെട്ടിരുന്ന 12 പേരെ വെറുതെവിട്ടു

അഗ്നി-1 ഹ്രസ്വദൂര ആണവോർജ്ജ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ ; പരീക്ഷണം ആണവായുധ പ്രതിരോധ സേനയുടെ മേൽനോട്ടത്തിൽ

Tags: parliamentrahul gandhicentral government
ShareTweetSendShare

Latest stories from this section

മുർഷിദാബാദ് ബോംബേറ് ; ഒളിവിലായിരുന്ന മൂന്ന് പ്രതികൾ മുംബൈയിൽ അറസ്റ്റിൽ

ബംഗാളിൽ സുവേന്ദുവിന്റെ ‘സർജിക്കൽ സ്ട്രൈക്ക്’; അനധികൃത ബംഗ്ലാദേശികളെ കോടതിയിൽ കൊണ്ടുപോകേണ്ട, നേരെ അതിർത്തിയിലേക്ക്; നാടുകടത്താൻ ബിഎസ്എഫിന് നിർദ്ദേശം

യുദ്ധത്തിനിടയിൽ മകന്റെ വിവാഹം; പോകണോ വേണ്ടയോ?; വെട്ടിലായി ഡൊണാൾഡ് ട്രംപ്; ഇതൊരു തോൽവി സമ്മതിക്കേണ്ട സാഹചര്യമാണെന്ന് പ്രസിഡന്റ്

വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് കുവൈറ്റിൽ ജോലി നേടി ; ബംഗ്ലാദേശ് സ്വദേശിക്ക് ജയിൽ ശിക്ഷ

Discussion about this post

Latest News

ഇന്ധനം ലാഭിച്ചാൽ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാം; യുദ്ധഭീതിയിൽ മോദിയുടെ ഊർജ്ജ സംരക്ഷണ ആഹ്വാനത്തിന് പിന്തുണയുമായി കമൽ ഹാസൻ; ചരിത്രം ഓർമ്മിപ്പിച്ച് താരം

പ്രതിരോധ സഹകരണത്തിന് ഇന്ത്യ-സൈപ്രസ് ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’; ഇന്റലിജൻസ് വിവരങ്ങൾ പരസ്പരം കൈമാറും; രക്ഷാപ്രവർത്തനങ്ങളിലും ഒന്നിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology