ഇത്തരം അശ്രദ്ധ വച്ചുപൊറുപ്പിക്കാനാവില്ല ; ഡൊമിനോസിൽ നിന്ന് ഓർഡർ ചെയ്ത പിസയിൽ നിന്ന് കത്തിക്കഷണം കണ്ടെത്തി
പൂനെ : ഡൊമിനോസിൽ നിന്ന് ഓർഡർ ചെയ്ത പിസ്സയിൽ കത്തിയുടെ കഷ്ണം കണ്ടെത്തി. പൂനെയിലാണ് സംഭവം. പിംപ്രി-ചിഞ്ച്വാഡ് സ്വദേശിയായ അരുൺ കാപ്സെയ്ക്കാണ് പിസ്സയിൽ നിന്ന് കത്തി കഷ്ണം ...