Wednesday, April 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

പാണ്ഡ്യ പവർ; ടി20യിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ഓൾറൗണ്ടർ, ഇനി ഹാർദിക്കിന് മുകളിൽ ആരുമില്ല

by Brave India Desk
Feb 21, 2026, 10:15 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടമാണ് ഹാർദിക് പാണ്ഡ്യ സ്വന്തമാക്കിയത്. ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ മികവ് പുലർത്തുന്ന താരം ഇന്ത്യയുടെ ‘ഏറ്റവും മൂല്യമുള്ള താരം’ (MVP) ആണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ടി20 ഫോർമാറ്റിൽ 6000 റൺസ് കടക്കുന്നതിനൊപ്പം 200 വിക്കറ്റുകളും വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ താരമായി ഹാർദിക് മാറി. ലോക ക്രിക്കറ്റിൽ തന്നെ വിരലിലെണ്ണാവുന്ന താരങ്ങൾക്ക് മാത്രമാണ് ഈ ‘ഡബിൾ’ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞിട്ടുള്ളത്. ഫിനിഷർ എന്ന നിലയിലുള്ള ബാറ്റിംഗ് കരുത്തും നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്താനുള്ള ബൗളിംഗ് പാടവവുമാണ് ഹാർദിക്കിനെ വ്യത്യസ്തനാക്കുന്നത്.

Stories you may like

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

വെസ്റ്റ് ഇൻഡീസ് ടി 20 ക്രിക്കറ്റ് ചരിത്രം കണ്ട ഏറ്റവും മികച്ച താരങ്ങളായ പൊള്ളാർഡ്, ബ്രാവോ, റസൽ തുടങ്ങിയവരും അഫ്ഗാൻ താരം മുഹമ്മദ് നബിയും ഒകെ ഭരിക്കുന്ന ലിസ്റ്റിലാണ് ഹാർദിക്കും ഇടംപിടിച്ചത്. ടീം ഇന്ത്യയുടെ ബാലൻസ് നിലനിർത്തുന്നതിൽ ഹാർദിക് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പരിക്കിന്റെ വെല്ലുവിളികളെ അതിജീവിച്ച് മൈതാനത്തേക്ക് തിരിച്ചെത്തിയ താരം, സൂപ്പർ 8 പോരാട്ടങ്ങൾ തുടങ്ങാനിരിക്കെ തന്റെ മികച്ച ഫോം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Tags: indian cricketICC Men's T20 World Cupbcci
ShareTweetSendShare

Latest stories from this section

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

Discussion about this post

Latest News

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

വരുൺ ചക്രവർത്തിക്ക് മിസ്റ്ററിയില്ല, ആത്മവിശ്വാസം വട്ടപ്പൂജ്യം; തോൽവികളിൽ കൂപ്പുകുത്തുന്ന കൊൽക്കത്തയെ വലിച്ചുകീറി ആർ അശ്വിൻ

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

ഇത് ആധുനികതയും ആത്മീയതയും തമ്മിലുള്ള കൂടിച്ചേരൽ; ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേ ഉദ്ഘാടനത്തിൽ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി രേഖ ഗുപ്ത

പാകിസ്താനിൽ ക്രിസ്ത്യൻ വേട്ട;’ഇത് സർക്കാർ ഭൂമി,ഉടൻ ഒഴിയണം’;പതിനായിരങ്ങളെ തെരുവിലിറക്കി കോളനികൾ തകർക്കുന്നു;ക്രിസ്ത്യൻ കുടുംബങ്ങൾ പെരുവഴിയിൽ!

ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം; ഇറാൻ സൈന്യം അതീവ ജാഗ്രതയിൽ, എണ്ണവില 100 ഡോളർ കടന്നു; മധ്യസ്ഥശ്രമങ്ങൾ പാളി പാകിസ്താൻ

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies