അന്ന് ഒബാമയെ പരിഹസിച്ചു, ഇന്ന് ട്രംപ് അത് തന്നെ ചെയ്തു; ചർച്ചയായി ട്രംപിന്റെ പഴയ ട്വീറ്റുകൾ
ഇസ്രയേലും അമേരിക്കയും സംയുക്തമായി ഇറാനിൽ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ, ഡൊണാൾഡ് ട്രംപ് വർഷങ്ങൾക്ക് മുമ്പ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പുകൾ വീണ്ടും വൈറലാകുന്നു. ഒബാമ ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് ...















