ഖമേനിയെ തിരഞ്ഞു,കണ്ടെത്തിയിരുന്നെങ്കിൽ വധിച്ചേനെ: പദ്ധതി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധമന്ത്രി
ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ സൈന്യം പദ്ധതിയിട്ടിരുന്നുവെന്നും അതിനായി ശ്രമിച്ചുവെന്നും വെളിപ്പെടുത്തി ഇസ്രായേൽ പ്രതിരോധമന്ത്രി ഇസ്രായേൽ കാറ്റസ് വ്യക്തമാക്കി. ഖമനേി ...