Thursday, September 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ക്രിക്കറ്റ് അറിയാത്തവർക്ക് അതൊക്കെ ശാപമെന്ന് തോന്നും, നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ കുപ്രചാരണം നടത്തിയവർക്ക് മറുപടി കിട്ടിയെന്ന് ഹർഭജൻ സിങ്

by Brave India Desk
Mar 10, 2026, 07:57 am IST
in News, Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനെതിരെ ഉയർന്ന ‘നിർഭാഗ്യ’ ആരോപണങ്ങൾ ഇനി അവസാനിക്കണമെന്ന് ഹർഭജൻ സിംഗ്. ഞായറാഴ്ച രാത്രി ഇതേ മണ്ണിൽ ഇന്ത്യ ടി20 ലോകകിരീടം ഉയർത്തിയതോടെ ആ പഴയ കയ്പ്പേറിയ ഓർമ്മകൾക്ക് അവസാനമായെന്നും സ്റ്റേഡിയത്തെ ‘പനൗതി’ (Unlucky) എന്ന് വിളിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

2023-ലെ തോൽവിക്ക് സ്റ്റേഡിയത്തെയല്ല മറിച്ച് ആ ദിവസത്തെ പ്രകടനത്തെയാണ് വിലയിരുത്തേണ്ടതെന്ന് ഇന്ത്യ ടുഡേയോട് സംസാരിക്കവെ ഹർഭജൻ വ്യക്തമാക്കി. “രണ്ട് മികച്ച ടീമുകൾ ഏറ്റുമുട്ടുമ്പോൾ ഒരാൾ തോൽക്കും. അന്ന് ഓസ്‌ട്രേലിയ നമ്മളേക്കാൾ നന്നായി കളിച്ചു. അല്ലാതെ ഈ ഗ്രൗണ്ടിന് എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടല്ല അത് സംഭവിച്ചത്. സോഷ്യൽ മീഡിയയിൽ പലരും ഈ ഗ്രൗണ്ടിനെ ‘പനൗതി'(UNLUCKY ) എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്. അതെല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുന്നു.” ഹർഭജൻ പറഞ്ഞു.

Stories you may like

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിനും ഒരുകാലത്ത് ഇത്തരമൊരു ദുഷ്പേര് ഉണ്ടായിരുന്നുവെന്ന് ഹർഭജൻ ഓർമ്മിപ്പിച്ചു. 1996 ലോകകപ്പ് സെമിയിലെ തോൽവിക്ക് ശേഷം ഈഡൻ ഗാർഡൻസും നിർഭാഗ്യകരമാണെന്ന് പലരും കരുതിയിരുന്നു. എന്നാൽ 2001-ൽ ലക്ഷ്മണും ദ്രാവിഡും ചേർന്ന് നടത്തിയ പോരാട്ടത്തിലൂടെ ആ പേരുദോഷം മാറിയതുപോലെ, അഹമ്മദാബാദും ഇപ്പോൾ ശുദ്ധി ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.

സ്റ്റേഡിയത്തിനെതിരെ ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത് ക്രിക്കറ്റ് കളിക്കാത്തവരാണെന്ന് ഹർഭജൻ ആഞ്ഞടിച്ചു. “ഒരു മത്സരത്തിന്റെ ഫലവും സ്റ്റേഡിയവുമായി ബന്ധമില്ല. കളിക്കാരുടെ പ്രകടനവും സാഹചര്യങ്ങളുമാണ് വിജയം നിശ്ചയിക്കുന്നത്. ഈ മൈതാനത്ത് കളി നടക്കുന്നത് കൊണ്ട് ഇന്ത്യ തോൽക്കുമെന്ന് പറയുന്നത് വെറും ചിന്താഗതിയുടെ പ്രശ്നമാണ്.”

1.3 ലക്ഷം കാണികളെ ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയം ഇനി അറിയപ്പെടുക ഇന്ത്യയുടെ വിശ്വവിജയത്തിന്റെ വേദിയായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: cricketNarendra Modiharbhajan singh
Share
Tweet
Send
Share

Latest stories from this section

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘എന്തും സംഭവിക്കാം’; ആശുപത്രികളിൽ കിടക്കകൾ ഒഴിച്ചിടുന്നു, നഗരം വളഞ്ഞ് 20,000 കണ്ടെയ്നർ മതിലുകൾ; ഭീതിയിൽ പാകിസ്ഥാൻ!

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

 പറയാത്ത കാര്യങ്ങൾ നൽകി, മാധ്യമധർമ്മം വിട്ടു’; മനോരമ വാർത്തയ്ക്കെതിരെ കടുത്ത അമർഷവുമായി മേയർ വി.വി. രാജേഷ്!

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി, സൈന്യത്തിന്റെ സഹായം തേടി; സെപ്റ്റംബർ 27-ലെ പി.ടി.ഐ മാർച്ചിന് മുന്നോടിയായി പാകിസ്ഥാനിൽ അതീവ ജാഗ്രത

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

ഭർത്താവിന്റെ കയ്യിൽ തേങ്ങ കൊടുത്ത് പുറത്തുനിർത്തി; നവവധുവിനെ പീഡിപ്പിച്ച അറബിക് സിദ്ധൻ പിടിയിൽ!

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

‘പി.ഡി.എ രഥയാത്ര’ ആരംഭിച്ച് അഖിലേഷ് യാദവ് ; റായ്ബറേലിയിൽ നിന്ന് യാത്രയ്ക്ക് തുടക്കം കുറിച്ചതിൽ ഇൻഡി സഖ്യത്തിൽ ഭിന്നത

അടിയന്തര സാഹചര്യങ്ങളിലെ വിമാനയാത്രകളിൽ സ്പോൺസർമാരുടെ പേര് വെളിപ്പെടുത്തേണ്ടതില്ല; മുൻ മുഖ്യമന്ത്രിമാരും സമാനമായി യാത്ര ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിമാനയാത്രയ്ക്ക് പണം നൽകിയത് ചിപ്സൺ ഏവിയേഷൻ; 19.88 ലക്ഷത്തിന്റെ ബില്ല് പുറത്ത്, വിവാദം പുകയുന്നു!

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

പൊതുജീവിതത്തിന്റെ ആപ്തവാക്യം ജനസേവനം മാത്രം, 2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് യുവശക്തി മുന്നോട്ടുവരണമെന്ന് നരേന്ദ്ര മോദി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies