Thursday, May 28, 2020

Tag: harbhajan singh

പാക് സൈന്യത്തിന് കശ്മീരികളുടെ പിന്തുണയുണ്ടെന്ന് അഫ്രീഡി; പാകിസ്ഥാനി കോമാളികൾ ബംഗ്ലാദേശിന്റെ കഥ മറക്കരുതെന്ന് ഗൗതം ഗംഭീർ, പന്തെടുത്ത കൈ കൊണ്ട് തോക്കെടുപ്പിക്കരുതെന്ന് ഹർഭജൻ

കശ്മീർ വിഷയത്തിൽ വിവാദ പരാമർശം നടത്തിയ പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീഡിക്ക് ചുട്ട മറുപടിയുമായി ബിജെപി എം പി ഗൗതം ഗംഭീറും മുൻ ഇന്ത്യൻ ...

പി.എം.കെയറിലേക്ക് 50 ലക്ഷം നൽകി യുവരാജ് സിങ്: 5000 കുടുംബങ്ങൾക്ക് റേഷന്‍ നൽകി ഹര്‍ഭജൻ

ജലന്ധര്‍: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി പി.എം.കെയറിലേക്ക് 50 ലക്ഷം രൂപ നല്‍കി യുവരാജ് സിംഗ്. സഹതാരം ഹര്‍ഭജന്‍ സിംഗ് 5000 കുംടുംബങ്ങള്‍ക്ക് റേഷന്‍ നല്‍കി. ഞായറാഴ്ചയാണ് യുവരാജ് ...

ഹർഭജൻ സിംഗും, ശ്രീകാന്തും മോദി സർക്കാരിന്റെ കായിക ഉപദേശക സമിതിയിൽ: പി.ടി. ഉഷ തുടരും, ബൈച്ചുംഗ് ബൂട്ടിയ പുറത്ത്

ഡൽഹി: നരേന്ദ്ര മോദി സർക്കാർ രൂപീകരിച്ച കായിക ഉപദേശക സമിതിയിൽ നിന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറും ചെസ് താരം വിശ്വനാഥൻ ആനന്ദും പുറത്ത്. ക്രിക്കറ്റ് താരങ്ങളായ ...

തമിഴ് കവി തിരുവളളുവരായി ഹർഭജൻ സിങ്;വെബ് സീരീസിന്റെ സംപ്രേഷണം ഫെബ്രുവരിയില്‍

ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രത്തെക്കുറിച്ചുളള റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആദ്യ തമിഴ് ചിത്രത്തിന് പിന്നാലെ മറ്റൊരു വെബ് സീരിസില്‍ കൂടി നടന്‍ ...

‘ഭാവിയില്‍ ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ ആര്‍ക്കും ധൈര്യം വരരുത്’, പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തെ പിന്തുണച്ച് ഹര്‍ഭജന്‍ സിങ്ങ്

ഹൈദരാബാദ്: വെറ്റിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി ചുട്ട കൊന്ന പ്രതികളെ പൊലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ തെലങ്കാന പൊലീസിന്റെ നടപടിയെ പിന്തുണച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്ങ്. ...

‘ ദേശീയ ടീമിൽ ഉൾപ്പെടുത്തണം’, ‘അയാൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലും ബാറ്റ് ചെയ്യും’; സഞ്ജു സാംസണെ വാനോളം പുകഴ്ത്തി ഹർഭജൻ സിംഗും ഗൗതം ഗംഭീറും

തിരുവനന്തപുരത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ച മലയാളി താരം സഞ്ജു വി സാംസണെ പ്രശംസിച്ച് മുൻ ദേശീയ താരങ്ങൾ. ഏകദിന ടീമിൽ ...

‘ പരസ്പരം ആക്രമിക്കുവാന്‍ ഞാനും യൂസഫും ഫോര്‍ക്കുമായി എണീറ്റു ‘ ഓര്‍മ്മ പങ്കുവെച്ച് ഹര്‍ഭജന്‍ സിംഗ്

എക്കാലത്തും ലോകത്തെ ക്രിക്കറ്റ് ആരാധകരെ ഏറ്റവുമധികം ത്രസിപ്പിക്കുന്ന പോരാട്ടമാണ് ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ളത്. മത്സരം കാണുന്നതിനായി മൈതാനത്തും ടിവിയ്ക്ക് മുന്നില്‍ എത്തുന്നവരുടെയും കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ഈ ...

“ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല”: ഹര്‍ഭജന്‍ സിംഗ്

നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അഭിപ്രായപ്പെട്ടു. ടീം ഏറെക്കുറെ ഉറപ്പായതുപോലെയാണെന്നും ഹര്‍ഭജന്‍ സിംഗ് ...

‘ക്രിക്കറ്റോ ഹോക്കിയോ എന്തായാലും പാക്കിസ്ഥാനുമായി കളിക്കരുത്.നമ്മുടെ സൈനികരെ കൊല്ലുമ്പോള്‍ എന്തിന് നമ്മള്‍ കായികബന്ധം കാണിക്കണം’: ഹര്‍ഭജന്‍ സിങ്

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനുമായി ലോകകപ്പ് മത്സരം കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. മെയ് 30 ന് ലോക കപ്പ് ...

രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഹര്‍ഭജന്‍ സിംഗ്

  ഡല്‍ഹി: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ തന്റെ രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ നിഷേധിച്ചു ...

‘അനാവശ്യമായി ചൂടായ ഹര്‍ഭജനോട് കയര്‍ത്ത് അമ്പാട്ടി റായിഡു, എതിര്‍പ്പ് വന്നപ്പോള്‍ പിന്‍വാങ്ങി ഹര്‍ഭജന്‍’ ഐപിഎല്ലില്‍ സഹതാരങ്ങള്‍ കൊമ്പ് കോര്‍ത്തപ്പോള്‍ സംഭവിച്ചത്- വീഡിയൊ കാണുക

ഐപിഎല്‍ മത്സരത്തിനിടെ സഹകളിക്കാരനോട് കൊമ്പ് കോര്‍ത്ത് ഹര്‍ഭജന്‍ സിംഗ്. ഇന്നലെ നടന്ന മുംബൈ പൂനൈ മത്സരത്തിനിടെ സഹകളിക്കരാനായ അമ്പാട്ടി റായിഡുവുമായാണ് മുതിര്‍ന്ന താരമായ ഹര്‍ഭജന്‍ കോര്‍ത്തത്. എന്നാല്‍ ...

ഹര്‍ഭജന്‍സിംഗ് വിവാഹിതനായി

ഫഗ്വാര: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍സിങ്ങും ചലച്ചിത്ര താരം ഗീത ബസ്രയും വിവാഹിതരായി. ജലന്ദറിന് സമീപം ഫഗ്‌വാരയിലെ ഗുരുദ്വാരയിലായിരുന്നു വിവാഹചടങ്ങുകള്‍. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ ...

ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു

ഡല്‍ഹി: ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ ഗീത ബസ്രയാണ് വധു. ഒക്‌ടോബര്‍ 29നു പഞ്ചാബിലെ ജലന്ധറിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ...

സിംബാവ്‌വേ പര്യടനത്തിനുള്ള ടീമിനെ രഹാനെ നയിക്കും

സിംബാവ്‌വേ പര്യടനത്തിനായുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ അജിന്‍ക്യ രഹാനെ നയിക്കുമെന്ന് ബിസിസിസഐ അറിയിച്ചു. ഹര്‍ഭജന്‍ സിങ് ടീമില്‍ തിരിച്ചെത്തി. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഹര്‍ഭജന്റെ മടങ്ങി വരവ്. ...

Latest News