Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യ-യുഎസ് ഡീൽ ഉറപ്പിച്ചത് മോദിയും ട്രംപും മാത്രം; ലോകത്തെ ഏറ്റവും മികച്ച ‘ഡീൽമേക്കർമാർ’ എന്ന് സെർജിയോ ഗോർ, ഇന്ത്യ അമേരിക്കയുടെ വിശ്വസ്ത പങ്കാളി

by Brave India Desk
Mar 13, 2026, 12:45 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആഴത്തിലുള്ള വ്യക്തിബന്ധമാണ് ഇന്ത്യ-യുഎസ് വ്യാപാര കരാർ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ. ഇന്നലെ നടന്ന ‘ഇന്ത്യ ടുഡേ കോൺക്ലേവ് 2026’-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും മികച്ച രണ്ട് ‘ഡീൽമേക്കർമാർ’ എന്നാണ് മോദിയെയും ട്രംപിനെയും അദ്ദേഹം വിശേഷിപ്പിച്ചത്.

കരാറിലെ സങ്കീർണ്ണമായ പല തടസ്സങ്ങളും നീക്കിയത് ഇരുനേതാക്കളും തമ്മിലുള്ള ദൃഢമായ ബന്ധമാണെന്ന് ഗോർ ചൂണ്ടിക്കാട്ടി. “ഈ കരാറിന് പിന്നിൽ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്—പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും. അവരുടെ വ്യക്തിപരമായ സൗഹൃദമാണ് ഇത് സാധ്യമാക്കിയത്. അമേരിക്കയ്ക്ക് ഏറ്റവും വിശ്വസിക്കാവുന്ന പങ്കാളിയാണ് ഇന്ത്യ,” – അംബാസഡർ പറഞ്ഞു.

Stories you may like

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിലൊന്നായ ഇന്ത്യയും അമേരിക്കയും കൈകോർത്ത് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് അംബാസഡർ ഗോർ പറഞ്ഞു. ആഗോള എണ്ണവില സ്ഥിരമായി നിലനിർത്തുന്നതിൽ ഇന്ത്യ വലിയ പങ്കുവഹിക്കുന്നുണ്ടെന്നും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇതിന്റെ ഭാഗമാണെന്ന് അമേരിക്ക അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇറാൻപ്രസിഡന്റ് മസൂദ് പെഷെസ്കിയനുമായി ടെലിഫോണിൽ നരേന്ദ്ര മോദി സംസാരിച്ചിരുന്നു. മേഖലയിലെ സംഘർഷം രൂക്ഷമാകുന്നതിൽ ഇന്ത്യയ്ക്കുള്ള കടുത്ത ആശങ്ക പ്രധാനമന്ത്രി ചർച്ചയിൽ പങ്കുവെച്ചു. ഇക്കഴിഞ്ഞ മാസം ഇറാൻ-ഇസ്രായേൽ സംഘർഷം ആരംഭിച്ചതിന് ശേഷം ഇരുനേതാക്കളും തമ്മിൽ നടത്തുന്ന ആദ്യ സംഭാഷണമാണിത്. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി.

Tags: Narendra ModiDonald Trump
Share
Tweet
Send
Share

Latest stories from this section

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

Latest News

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

ഇലയിട്ട് കാത്തിരുന്നിട്ട് സദ്യ ഇല്ലെന്ന് പറയുന്ന അവസ്ഥ, ലഭ്യത അറിയിച്ചിട്ടും പുറത്ത്; രഞ്ജി ട്രോഫിക്കുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കി

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

‘മീഡിയാ അറ്റൻഷൻ  കോൺഗ്രസിന്, മറ്റ് നേതാക്കളെ തള്ളി’; രാഹുലിന്റെയും പ്രിയങ്കയുടെയും സമരത്തിൽ ‘ഇൻഡി’ സഖ്യത്തിൽ അതൃപ്തി!

നീലത്തിലുള്ള നാലുതുള്ളി നന്മ…; 5000 രൂപ കടത്തിലാരംഭിച്ച സംരംഭം; തൃശൂർ ഗഡി എങ്ങനെ ഉജാലാമാനായി?

നാല് തുള്ളിയിൽ തുടങ്ങിയ ₹17,000 കോടി സാമ്രാജ്യം! ആരും പറയാത്ത ഉജാല മാജിക്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

മടങ്ങിവരവ് രാജകീയം, ആദ്യ പത്തിലേക്ക് തിരിച്ചെത്തി കെഎൽ രാഹുൽ; ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ ബാറ്റിങ് കരുത്ത്

ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി

ഞാനൊരു രാഷ്ട്രീയക്കാരനല്ല, പക്ഷേ ഇതിൽ മിണ്ടാതിരിക്കാനാവില്ല; കാഴ്ചശക്തി 15% ആയി കുറഞ്ഞു; ഇതിഹാസത്തോട് കാണിക്കുന്നത് ക്രൂരതയെന്ന് രവി ശാസ്ത്രി

എപ്പോഴും മറ്റുള്ളവരോട് കടം ചോദിക്കാൻ നാണക്കേട് തോന്നുന്നു; പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്

ബുദ്ധി തിരികെ വരട്ടെ, സമരം അവസാനിപ്പിച്ചാൽ മാത്രം ചർച്ച’; ഇമ്രാൻ ഖാന്റെ പാർട്ടിക്ക് കടുത്ത നിബന്ധനയുമായി ഷെഹ്ബാസ് ഷെരീഫ്!

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ചരിത്രം നിങ്ങളോട് കൂടുതൽ നീതി കാണിക്കും; അഗാർക്കർക്ക് ഗൗതം ഗംഭീറിന്റെ ഹൃദയസ്പർശിയായ യാത്രാമൊഴി

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies