റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ലോകത്തിനു ചെയ്തത് “വലിയ സഹായം”; വെളിപ്പെടുത്തി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി
ഇന്ത്യക്ക് ലോക രാജ്യങ്ങളിൽ നിന്നും, പ്രേത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഏറെ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന നടപടിയാണ് റഷ്യൻ എണ്ണ വാങ്ങാനുള്ള നമ്മുടെ തീരുമാനം. റഷ്യ ...