Sunday, September 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘കേതനെ തള്ളിയിടും മുൻപേ സിയയും കാമുകനും രഹസ്യവിവാഹം കഴിച്ചു, ഇൻസ്റ്റഗ്രാം ചിത്രം ഡിലീറ്റ് ചെയ്തു’നടുക്കുന്ന വെളിപ്പെടുത്തൽ

by Brave India Desk
Jul 7, 2026, 05:12 pm IST
in India
Share on Facebook
Tweet
WhatsAppTelegram

യുവ വ്യവസായി കേതൻ അഗർവാൾ കൊലപാതകക്കേസിൽ പ്രതിശ്രുത വധു സിയ ഗോയലിനും കാമുകൻ ചേതൻ ചൗധരിക്കുമെതിരെ കൂടുതൽ ഞെട്ടിക്കുന്ന തെളിവുകളുമായി പോലീസ് അന്വേഷണ സംഘം. കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ സിയയും കാമുകൻ ചേതനും രഹസ്യമായി വിവാഹിതരായിരുന്നു എന്നാണ് ഡിജിറ്റൽ തെളിവുകൾ സഹിതം പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്. വിവാഹത്തിന് ശേഷം ഇരുവരും മാലയിട്ടു നിൽക്കുന്ന ചിത്രം സിയയുടെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരുന്നതായും എന്നാൽ കൊലപാതക ആസൂത്രണത്തിന്റെ ഭാഗമായി ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി. ഈ രഹസ്യവിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇവർ ഇടനിലക്കാരന് വൻ തുക കൈക്കൂലി നൽകിയതായും സൂചനയുണ്ട്.

Stories you may like

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

ഫെബ്രുവരിയിലായിരുന്നു കേതൻ അഗർവാളും സിയ ഗോയലും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. നവംബറിൽ വിവാഹം നടത്താനിരിക്കെ, നാല് മാസം മുൻപാണ് വീട്ടുകാരറിയാതെ സിയയും ചേതനും രഹസ്യവിവാഹം ചെയ്തത്. സിയയുടെ രണ്ട് കോളേജ് സുഹൃത്തുക്കളാണ് ഈ വിവാഹത്തിന് സാക്ഷികളായി ഒപ്പിട്ടത്. ഈ രേഖകൾ നിയമപരമാക്കാൻ ഒരു ഇടനിലക്കാരൻ വഴി ഇവർ പണം നൽകിയതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളുടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത ചാറ്റുകളും ഇൻസ്റ്റഗ്രാം ചിത്രങ്ങളും സൈബർ സെല്ലിന്റെ സഹായത്തോടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. സിയയുടെയും ചേതന്റെയും ഈ രഹസ്യബന്ധവും ഒളിച്ചുകളിയും കേതൻ അഗർവാൾ തിരിച്ചറിഞ്ഞേക്കുമെന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജൂൺ 18-നാണ് പുണെയിലെ പ്രമുഖ റിയൽറ്റർ ആയ കേതൻ അഗർവാൾ ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് വീണ് മരിക്കുന്നത്. സിയയുടെ ജന്മദിനം ആഘോഷിക്കാൻ ട്രെക്കിങ്ങിനെന്ന വ്യാജേന കേതനെ കോട്ടയിലെത്തിച്ച സിയയും കാമുകൻ ചേതനും ചേർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും കേതന്റെ സഹോദരിയുടെ സംശയത്തെ തുടർന്ന് നടത്തിയ ഡിജിറ്റൽ തെളിവുകളുടെ പരിശോധനയിലാണ് ആസൂത്രിത കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേതനിൽ നിന്ന് ഷോപ്പിങ്ങിനെന്നു പറഞ്ഞ് ഒരു കോടി രൂപ വാങ്ങി സിയ കാമുകന് കൈമാറിയതായും, കൊലപാതകത്തിന് മുൻപ് ഇവർ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഒരാളെ എങ്ങനെ തള്ളിയിടാം എന്ന് റിഹേഴ്സൽ നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Tags: murder caseSIYA
Share
Tweet
SendShare

Latest stories from this section

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ചൈനീസ് പ്രസിഡന്റിന്റെ സുരക്ഷാ കോട്ട ; ബ്രിക്സിനൊപ്പം താരമായി ഹോങ്ഖി N701 ലിമോസിൻ

Latest News

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

പി.എസ്.എൽ ഒകെ വേസ്റ്റ് ആണ്, പത്ത് വർഷം പിന്നിട്ടിട്ടും മികച്ച ഏത് ബാറ്റ്സ്മാൻ ഉണ്ടായി; വൈഭവ് സൂര്യവംശിയെ ചൂണ്ടിക്കാട്ടി വസീം അക്രം

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

ഇന്ത്യയും ഒസാമ ബിൻ ലാദന്റെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടായിരുന്നു; 9/11 വാർഷികത്തോടനുബന്ധിച്ച് നിർണ്ണായക രേഖകൾ പുറത്തുവിട്ട് സി.ഐ.എ

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

രാഷ്ട്രീയക്കാർക്ക് വേണ്ടി ഇസ്ലാമിക നിയമങ്ങൾ തിരുത്താനാകില്ല; സ്ത്രീകളുടെ പൊതുവേദി പ്രവേശനത്തിനെതിരായ നിലപാട് കടുപ്പിച്ച് കാന്തപുരം

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

ബ്രിക്സ് ഉച്ചകോടി പ്രഖ്യാപനത്തിൽ സമവായം ഉണ്ടാക്കി ഇന്ത്യ; നയതന്ത്ര വിജയം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി!

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

അതിർത്തിയിലെ സമാധാനമാണ് ബന്ധങ്ങളുടെ അടിസ്ഥാനം; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

പശ്ചിമ ബംഗാളിൽ പുതിയ ഡി.ആർ.ഡി.ഒ. മിസൈൽ പരീക്ഷണ കേന്ദ്രം വരുന്നു; പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് സുപ്രധാന പദ്ധതി

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഒറ്റയാഴ്ചകൊണ്ട് സമാഹരിച്ചത് 4,500 കോടിയിലേറെ ഡോളർ; വിദേശ കറൻസി കരുതൽ ശേഖരത്തിൽ ചരിത്രക്കുതിപ്പുമായി ഇന്ത്യ

ഉപഭോഗം സർവകാല റെക്കോഡിലേക്ക്, വൈദ്യുതി പ്രതിസന്ധിയിൽ തമിഴ്‌നാടിന് പിന്നിൽ രണ്ടാം സ്ഥാനത്ത് കേരളം; പീക്ക് അവർ ആവശ്യം കുത്തനെ ഉയരുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology