Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ വളർത്തി, ബിജെപി അവരെ പുറത്താക്കി; അസമിൽ തിരഞ്ഞെടുപ്പ് കാഹളം മുഴക്കി അമിത് ഷാ

by Brave India Desk
Mar 15, 2026, 05:39 pm IST
in News, India
Share on FacebookTweetWhatsAppTelegram

അസമിലെ കോൺഗ്രസ് ഭരണകാലം നുഴഞ്ഞുകയറ്റക്കാരുടെ സുവർണ്ണകാലമായിരുന്നുവെന്നും എന്നാൽ ബിജെപി സർക്കാർ അവരെ ഓരോരുത്തരെയായി പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗുവാഹത്തിയിലെ ഖമാപാറയിൽ നടന്ന ‘യുവശക്തി സമാരോഹിൽ’ ലക്ഷക്കണക്കിന് യുവാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അസമിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം പ്രവചിച്ചു.

കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് അസം നുഴഞ്ഞുകയറ്റക്കാരുടെ സുരക്ഷിത താവളമായിരുന്നുവെന്ന് അമിത് ഷാ ആരോപിച്ചു. നുഴഞ്ഞുകയറ്റത്തെ നിയമവിധേയമാക്കാനും സാമാന്യവൽക്കരിക്കാനുമാണ് കോൺഗ്രസ് ശ്രമിച്ചത്. എന്നാൽ ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ നുഴഞ്ഞുകയറ്റക്കാർ കൈക്കലാക്കിയ 1.51 ലക്ഷം ബിഗ ഭൂമി തിരിച്ചുപിടിച്ചു. വോട്ടർ പട്ടികയിലെ നുഴഞ്ഞുകയറ്റക്കാരുടെ പേര് നീക്കം ചെയ്യുന്നതിനെ രാഹുൽ ഗാന്ധി എതിർക്കുന്നത് അവർ കോൺഗ്രസിന്റെ വോട്ട് ബാങ്ക് ആയതുകൊണ്ടാണെന്നും അദ്ദേഹം പരിഹസിച്ചു.

Stories you may like

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

കോൺഗ്രസ് കാലത്ത് അസം തീവ്രവാദത്തിന്റെ കേന്ദ്രമായിരുന്നുവെന്നും നൂറുകണക്കിന് യുവാക്കൾ കൊല്ലപ്പെട്ടുവെന്നും ഷാ ഓർമ്മിപ്പിച്ചു. എന്നാൽ ബിജെപി അധികാരത്തിൽ വന്നതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു.

റാലിയിൽ പങ്കെടുക്കാനെത്തിയ 1.25 ലക്ഷത്തോളം യുവാക്കളുടെ ആവേശം കാണുമ്പോൾ അസമിൽ ബിജെപി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് ഉറപ്പാണെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരില്ലാത്ത, തീവ്രവാദമില്ലാത്ത വികസിത അസമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPBJP Keralam
ShareTweetSendShare

Latest stories from this section

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

Latest News

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ്  പങ്കെടുക്കും

ഇറാൻ-യുഎസ് ചർച്ചയുടെ ഹോട്ടൽ ബില്ലടയ്ക്കാതെ പാകിസ്താൻ; നാണംകെട്ട് ഭരണകൂടം, ഒടുവിൽ ഉടമ നേരിട്ടെത്തി

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

മോദിയോട് ട്രംപ് പറഞ്ഞു, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു; ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി വിലയിരുത്തി ഇരു ലോകനേതാക്കളും

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

ലോക്സഭാ സീറ്റുകൾ 850 ലേക്ക് ഉയർത്താൻ നീക്കം; രാജ്യത്ത് ഉടൻ മണ്ഡലപുനർനിർണ്ണയം, വനിതാ സംവരണത്തിന് കളമൊരുങ്ങുന്നു!

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology