വി ഡി സതീശൻ കോൺഗ്രസിന്റെ ശവക്കല്ലറ പണിയുന്നു ; ഇത്രയും തറയായ ഒരു പ്രതിപക്ഷനേതാവിനെ കേരളം കണ്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ : പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വി ഡി സതീശൻ വെറും തറ വർത്തമാനം ...