is

‘അന്ന് കഴിച്ചത് കുഞ്ഞുങ്ങളുടെ മാംസം’; ഐഎസ് ഭീകരര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യസീദി യുവതി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യസീദി വനിത ഫൗസിയ അമിന്‍ സിഡോ. നിരവധി യസീദി സത്രീകള്‍ക്കൊപ്പം തന്നെതട്ടിക്കൊണ്ടുപോയ ഭീകരര്‍ യസീദി കുഞ്ഞുങ്ങളുടെ മാംസമാണ് ഭക്ഷണമായി നല്‍കിയതെന്നാണ് ...

തലയ്ക്ക് മൂന്ന് ലക്ഷം രൂപ വിലയിട്ട ഐഎസ് ഭീകരൻ ഡൽഹിയിൽ പിടിയിൽ; അറസ്റ്റിലായ റിസ്വാൻ പൂനെ മൊഡ്യൂളിന്റെ നേതാവ്

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലി അറസ്റ്റിൽ. ദര്യഗഞ്ച് സ്വദേശിയായ ഇയാൾ ഐഎസിന്റെ പൂനെ മൊഡ്യൂളിന്റെ പ്രധാന പ്രവർത്തകനാണെന്നാണ് വിവരം. ഇയാളുടെ തലയ്ക്ക് ...

ഐഎസ് മലയാളി ഭീകരൻ റാഷിദിന്റെ നിർദ്ദേശപ്രകാരം കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; റിയാസ് അബൂബക്കർ കുറ്റക്കാരെന്ന് കോടതി

കൊച്ചി; കേരളത്തിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരൻ. കൊച്ചിയിലെ എൻ.ഐ.എ. പ്രത്യേക കോടതിയാണ് റിയാസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതിക്കെതിരെ ചുമത്തിയ യുഎപിഎ ...

കർണാടകയിലെ ജൈന സന്യാസിയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ ബിജെപി

ബംഗലൂരു: കർണാടകയിലെ ജൈന സന്യാസിയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെന്ന് ബിജെപി എം എൽ എ സിദ്ദു സാവദി. ജൈന സന്യാസി കാമകുമാർ നന്ദി മഹാരാജിന്റെ ...

ഭൂകമ്പം സർവ്വനാശം നടത്തിയ മണ്ണിൽ ഐഎസ് ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയരുന്നു. ഭൂകമ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെ ജനങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഭീകരസംഘടനം. സിറിയയിൽ കഴിഞ്ഞ ...

തെറ്റ് പറ്റി,ജന്മനാട്ടിലേക്ക് മടങ്ങണം; ഭീകരർക്കെതിരെ പ്രവർത്തിക്കാനും ജയിൽശിക്ഷ അനുഭവിക്കാനും തയ്യാറാണ്; അപേക്ഷയുമായി സിറിയയിലെത്തി ഐഎസ് അംഗമായ യുവതി;ഭീകരനേതാവായ മൂന്നാം ഭർത്താവിനെ ഉപേക്ഷിച്ചുവെന്ന് വെളിപ്പെടുത്തൽ

സിറിയ: ജന്മനാട്ടിലേക്ക് മടങ്ങാൻ സഹായിക്കണമെന്ന അപേക്ഷയുമായി സിറിയയിലെത്തി ഐഎസ് അംഗമായ യുവതി. യെമൻ വംശജയായ അമേരിക്കകാരിയായ യുവതിയാണ് അപേക്ഷയുമായി രംഗത്തെത്തിയത്. അലബാമയിലെ മുസ്ലീ കുടുംബത്തിലെ അംഗമായ ഹോഡ ...

കാബൂള്‍ വിമാനത്താവളത്തിന് സമീപത്തെ ഇരട്ട സ്​ഫോടനം; ഐ.എസ് ചാവേറിനെ വധിക്കാന്‍ അമേരിക്ക ഉപയോഗിച്ചത്​ കൊല്ലപ്പെട്ട സൈനികരുടെ പേരെഴുതിയ മിസൈല്‍

വാഷിങ്ടണ്‍: കാബൂളില്‍ 182 പേര്‍ കൊല്ലപ്പെടാനിടയായ സ്​ഫോടനം ആസൂത്രണം ചെയ്​ത ഐ.എസ്​-ഖുറാസാന്‍ (ഐ.എസ്​-കെ) ചാവേറിനെ വധിക്കാന്‍ നടത്തിയ ആക്രമണത്തിന്​ അമേരിക്ക ഉപയോഗിച്ചത്​ സ്​ഫോടനത്തില്‍ കൊല്ലപ്പെട്ട തങ്ങളുടെ സൈനികരുടെ ...

‘കേരളത്തിലുള‌ളത് എഴുതിക്കൊടുത്തത് വായിക്കുന്ന മുഖ്യമന്ത്രി; തൊഴിലാളിവര്‍ഗ നേതാവെന്ന് പറയുന്നയാള്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചു’,ലോക്‌നാഥ് ബെഹ്‌റ പറഞ്ഞതാണോ മുഖ്യമന്ത്രി പറഞ്ഞതാണോ ശരിയെന്ന് വി മുരളീധരന്‍

'കേരളത്തിലുള‌ളത് എഴുതിക്കൊടുത്തത് വായിക്കുന്ന മുഖ്യമന്ത്രി; തൊഴിലാളിവര്‍ഗ നേതാവെന്ന് പറയുന്നയാള്‍ മാര്‍ഷലുകളുടെ കഴുത്തിന് പിടിച്ചു, വിമര്‍ശനവുമായി വി മുരളീധരന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎസ് സാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടില്ലെന്ന് മുഖ്യമന്ത്രി ...

ഐഎസ് ഭീകരര്‍ ദക്ഷിണേന്ത്യയിൽ താവളമാക്കുന്നു: കര്‍ണാടകയിൽ രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

ബംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ രണ്ട് ഐഎസ് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎയും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. അബു ഹാജിര്‍ അല്‍ ...

‘യുവാക്കളെ തീവ്രവാദികളാക്കുക, ഐ. എസിന് വേണ്ടി ഫണ്ട് സമാഹരിക്കുക, പദ്ധതിയുടെ മുഖ്യസൂത്രധാര യുവതി’; അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ പുറത്ത്

ബെംഗ്ലൂരു: കേരളത്തിലെ ഐ എസ് റിക്രൂട്ട്മെന്റ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ ബെംഗ്ലൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്ത ദീപ്തി മര്‍ല പദ്ധതിയുടെ മുഖ്യ സൂത്രധാരയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തൽ. ...

ഐഎസ് ബന്ധം; സംസ്ഥാനത്ത് ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എന്‍.ഐ.എ നോട്ടീസ്

കണ്ണൂര്‍: ആ​ഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയം പ്രചരിപ്പിച്ച കേസില്‍ കണ്ണൂരില്‍ മൂന്നുപേര്‍ക്ക് എന്‍.ഐ.എ ഓഫീസിലെത്താന്‍ നോട്ടീസ് നല്‍കി. ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്കാണ് എന്‍.ഐ.എ ...

ഐഎസ് പ്രവർത്തനം; കണ്ണൂർ സ്വദേശിക്ക് കഠിന തടവ് ശിക്ഷ വിധിച്ച് ഡൽഹി എൻഐഎ കോടതി

ഡൽഹി: ഐഎസിൽ പ്രവർത്തിച്ച കണ്ണൂർ സ്വദേശിക്ക് ഏഴുവർഷം കഠിന തടവ് ശിക്ഷ വിധിച്ച് ഡൽഹി എൻഐഎ കോടതി. കണ്ണൂർ സ്വദേശി ഷാജഹാനെയാണ് ഡൽഹി എൻഐഎ കോടതി ഏഴു ...

ഐഎസ് ബന്ധം; യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു

യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു. കാസർ​ഗോഡ് സ്വദേശികളെയാണ് ചോദ്യം ചെയതത്. ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഎഇ ഇവരെ പുറത്താക്കിയത്. കൊച്ചിയിലെ ഓഫിസിൽ വെച്ചാണ് ...

‘പ്രണയത്തിന്റെ മറവില്‍ സിറിയയില്‍ കൊണ്ട് പോയി തീവ്രവാദികള്‍ ആക്കിയത് ഞാനല്ല . എന്തിനാണ് ഇപ്പോഴും തീവ്രവാദികളെ ന്യായീകരിക്കുന്നത് ?’വിമര്‍ശകര്‍ക്ക് മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

പുരുഷൻമാർ മൊത്തം ചാവേർ ഭീകര ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ അവർക്കൊപ്പമെത്തിയ സ്ത്രീകളും കുട്ടികളും ഇപ്പോൾ സിറിയയിലെ ക്യാമ്പുകളിൽ നരക ജീവിതം ആണ് നയിക്കുന്നതെന്ന് നടൻ സന്തോഷ് പണ്ഡിറ്റ്. ഭക്ഷണം ...

ഐഎസിനെ പരാജയപ്പെടുത്തിയതിന് ശേഷം രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ വധശിക്ഷ; തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ട 21 പേരെ തൂക്കിലേറ്റി ഇറാഖ്

ബാഗ്‌ദാദ്‌: തീവ്രവാദക്കേസില്‍ ഉള്‍പ്പെട്ട 21 പേരെ തൂക്കിലേറ്റി ഇറാഖ്. എന്നാല്‍ 2017-ല്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ പരാജയപ്പെടുത്തിയതിന് ശേഷം രാജ്യത്ത് നടപ്പാക്കിയ ഏറ്റവും വലിയ വധശിക്ഷയാണിത്. തെക്കന്‍ ...

കാബൂളിൽ ഐ.എസ് ചാവേർ ആക്രമണത്തിൽ 18 മരണം : ഗസ്നിയിൽ അൽ ഖ്വയ്‌ദ തലവൻ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂൾ നഗരത്തിൽ നടന്ന ചാവേർ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരമാണ് നഗരത്തിലെ ഒരു പഠന കേന്ദ്രത്തിനു സമീപം ചാവേർ സ്വയം ...

‘കേരളം നമ്പർ വൺ തന്നെ, ഇന്ത്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതല്‍ പേര്‍ ചേക്കേറിയത് കേരളത്തില്‍ നിന്ന്’; എന്‍ ഐ എ റിപ്പോര്‍ട്ട് പുറത്ത്

ഇന്ത്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കൂടുതൽ പേർ ചേക്കേറിയത് കേരളത്തില്‍ നിന്നെന്ന് എന്‍ ഐ എ റിപ്പോര്‍ട്ട് പുറത്ത്. കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി ഒറ്റയടിക്ക് 22 ...

‘ഇന്ത്യയില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഐഎസ് പ്രവിശ്യ സ്ഥാപിക്കാന്‍ പദ്ധതിയിട്ടിരുന്നു’: ഞെട്ടിക്കുന്ന കണ്ടെത്തലുമായി എന്‍ഐഎ

രാജ്യത്തെ ആദ്യ പ്രവിശ്യ ദക്ഷിണേന്ത്യയില്‍ സ്ഥാപിക്കാന്‍ ‌ഐഎസ് ശ്രമിച്ചതായി എന്‍ഐഎ. ദക്ഷിണേന്ത്യയിലെ വനങ്ങള്‍ കേന്ദ്രികരിച്ച്‌ പ്രവിശ്യ സ്ഥാപിക്കാന്‍ ‌ഐഎസ് ശ്രമിച്ചതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, ...

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമെന്ന് കേന്ദ്രം രാജ്യസഭയിൽ; സമഗ്ര അന്വേഷണത്തിന് എൻ ഐ എ

ഡൽഹി: കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യമുണ്ടെന്ന് കേന്ദ്രസർക്കാർ രാജ്യസഭയിൽ വ്യക്തമാക്കി. കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചത്. ...

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസുകാർക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്താൻ സാദ്ധ്യത; മുന്നറിയിപ്പുമായി ഡൽഹി പൊലീസ്

ഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാൻ അക്ഷീണ പ്രയത്നം നടത്തിക്കൊണ്ടിരിക്കുന്ന പൊലീസുകാർക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ ആക്രമണം നടത്താൻ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി ഡൽഹി പൊലീസ്. രാജ്യതലസ്ഥാനത്ത് ഡ്യൂട്ടിയിലുള്ള ...

Page 1 of 8 1 2 8

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist