ജോസഫ് കെന്റ് പോയത് നന്നായി; ഇറാൻ യുദ്ധവിവാദത്തിൽ ഉദ്യോഗസ്ഥനെ തള്ളിപ്പറഞ്ഞ് ഡൊണാൾഡ് ട്രംപ്; രാജിക്കത്തിലെ ആരോപണങ്ങൾക്ക് മറുപടി
ഇറാൻ ഒരു ഭീഷണിയല്ലെന്ന് അവകാശപ്പെട്ട് നാഷണൽ കൗണ്ടർ ടെററിസം സെന്റർ (NCTCമേധാവി ജോസഫ് കെന്റ് രാജിവെച്ചതിനെ സ്വാഗതം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കെന്റ് ...









