adoor prakash

സംസാരം മാത്രമേ ഉള്ളൂ: റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ കാര്യമായി സഹകരിക്കുന്നില്ലെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: റെയിൽവേ പദ്ധതികളിൽ കേരള സർക്കാർ വേണ്ടത്ര സഹകരണമില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാന സർക്കാർ പിന്തുണ നൽകിയാൽ കേരളത്തിൽ ഇനിയും ഒരുപാട് കാര്യങ്ങൾ ...

ലോക്ക് ഡൗൺ ലംഘനത്തിന് അടൂർ പ്രകാശ് എം പിക്കെതിരെ കേസ്; കടകംപള്ളിക്കെതിരെയും കേസെടുക്കണമെന്ന് കോൺഗ്രസ്സ്

തിരുവനന്തപുരം: സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിക്കാതെ എൺപതിലധികം പേരെ പങ്കെടുപ്പിച്ച് ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയതിന് ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശിനെതിരെ ലോക്ഡൗണ്‍ ലംഘനത്തിന് പൊലീസ് കേസെടുത്തു. ലോയേഴ്സ് ...

‘കെപിസിസി യോഗത്തിൽ പലതും പറയാനുണ്ട്’;കോന്നി പരാജയത്തിൽ ഡി.സി.സിയെ പഴിച്ച് അടൂർ പ്രകാശ്

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കോന്നിയിലേറ്റ പരാജയത്തിന് ഡി.സി.സിയെ പഴിച്ച് കോൺഗ്രസ് എം.പി അടൂർ പ്രകാശ്. തന്നോട് ചോദിച്ചപ്പോഴാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി റോബിൻ പീറ്ററുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ ...

‘സ്വന്തം കാര്യം വരുമ്പോള്‍ മതേതരത്വം മടിയില്‍ വെക്കുന്നയാളാണ് അടൂർ പ്രകാശ്’; രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി

ആറ്റിങ്ങൾ എംപി അടൂർ പ്രകാശിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അടൂർ പ്രകാശ് കപട മതേതര വാദിയാണ്. ഈഴവ സമുദായത്തിന്റെ കുലം ...

തെരഞ്ഞെടുപ്പ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചു;അടൂര്‍ പ്രകാശിനെതിരെ പരാതി നല്‍കി എല്‍ഡിഎഫ്‌

ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെതിരെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത് .ഏഴ് കേസുകളില്‍ പ്രതിയായ അടൂര്‍ പ്രകാശ് ഇക്കാര്യം ...

അപൂർണ്ണമായ അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക തള്ളണമെന്ന് ബിജെപി

ആറ്റിങ്ങൽ ലോക്സഭാമണ്ഡലത്തിലെ  യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ നാമനിർദ്ദേശ പത്രിക അപൂർണ്ണമായത് കൊണ്ട് മാറ്റി വച്ചിരിക്കുന്നതിനാൽ അത് തള്ളണമെന്ന് ബിജെപി പരാതി നൽകി.നാമനിർദ്ദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ...

സോളാര്‍ കേസ്: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസ്

സോളാര്‍ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന്് കേസേടുത്തു.ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.എംഎല്‍എമാരായ ഹൈവി ഈഡന്‍,അടൂര്‍പ്രകാശ്,എ.പി.അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. സോളാര്‍ വ്യവസായം തുടങ്ങാന്‍ സഹായം വാഗ്ദാനം നല്‍കി ...

ശബരിമലയില്‍ നടക്കുന്നത് ആചാരലംഘനമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

ശബരിമലയില്‍ നിലവില്‍ നടക്കുന്നത് ആചാരലംഘനമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. സന്നിധാനത്ത് രാത്രിയില്‍ കൂടാതെ പകലും നിയന്ത്രണമേര്‍പ്പെടുത്തിയത് തെറ്റാണെന്ന് മുന്‍ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. അടൂര്‍ പ്രകാശ്, മുന്‍ മന്ത്രി ...

‘പട്ടയഭൂമിയായി നല്‍കിയത് വനഭൂമി’, പത്തനംതിട്ടയില്‍ യു.ഡി.എഫ് നല്‍കിയ പട്ടയങ്ങള്‍ റദ്ദാക്കി ഇടത് സര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍, നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പത്തനംതിട്ട ജില്ലയിലെ ആറ് വില്ലേജുകളിലായി നല്‍കിയ 1,843 പട്ടയങ്ങള്‍ ഇടത് സര്‍ക്കാര്‍ റദ്ദാക്കി. പട്ടയങ്ങള്‍ നിയമപ്രകാരമല്ലെന്ന് കണ്ടതിനെ ...

ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്

കൊച്ചി: ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനുമെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്. ഹോപ് പ്ലാന്റേഷന്റെ 724 ഏക്കര്‍ മിച്ചഭൂമി തോട്ടയുടമയ്ക്ക് വിട്ടുകൊടുത്തെന്ന പരാതിയിലാണ് നടപടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ...

പ്രതിപക്ഷ നേതാവിന് മറുപടിയുമായി അടൂര്‍ പ്രകാശ്; ‘വിവാദയുത്തരവുകള്‍ എങ്ങനെ വന്നുവെന്നു കൂടി ചെന്നിത്തല വ്യക്തക്കണം’

പത്തനംതിട്ട: വിവാദ ഉത്തരവുകള്‍ തോല്‍വിക്ക് കാരണമായെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവ എങ്ങനെ വന്നുവെന്നു കൂടി വ്യക്തമാക്കണമെന്ന് മുന്‍ റെവന്യൂമന്ത്രി അടൂര്‍ പ്രകാശ്. യുഡിഎഫ് ...

സന്തോഷ് മാധവനുള്‍പ്പെട്ട ഭൂമിദാനക്കേസില്‍ അടൂര്‍ പ്രകാശിനും, പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കുമെതിരെ എഫ്‌ഐആര്‍

മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട ഭൂമിദാനക്കേസില്‍ മുന്‍മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരത്തെ പ്രത്യേക വിജിലന്‍സ് ...

അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസിന് സ്റ്റേ ഇല്ല

കൊച്ചി: റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെതിരായ വിജിലന്‍സ് കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. പതിനഞ്ചു ദിവസത്തിനുള്ളില്‍ ത്വരിത പരിശോധന റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ...

അടൂര്‍ പ്രകാശിനെ വേട്ടയാടുന്നതായി ഐ ഗ്രൂപ്പ്; 11 ഡിസിസി സെക്രട്ടറിമാര്‍ രാജിക്ക്

പത്തനംതിട്ട: മന്ത്രി അടൂര്‍ പ്രകാശിന് കോന്നി സീറ്റ് നിഷേധിക്കാനുള്ള കെപിസിസി പ്രസിഡന്റെ വി.എം. സുധീരന്റെ നീക്കത്തിനെതിരെ ഐ ഗ്രൂപ്പ് രംഗത്ത്. ഇതില്‍ പ്രതിഷേധിച്ച് ഐ ഗ്രൂപ്പിലെ 11 ...

വോട്ടുറപ്പിക്കാന്‍ കൃസ്ത്യന്‍ സഭകള്‍ക്കും സമുദായ സംഘടനകള്‍ക്കും സൗജന്യ ഭൂമി പതിച്ച് നല്‍കി യുഡിഎഫ് സര്‍ക്കാര്‍:സഭകള്‍ക്ക് നല്‍കിയത് 16 ഏക്കറോളം ഭൂമി : എന്‍എസ്എസിനും എസ്എന്‍ഡിപിയ്ക്കും കൂടി രണ്ടേക്കര്‍

പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ക്രൈസ്തവ സഭകള്‍ക്ക് 16 ഏക്കറോളം ഭൂമി സൗജന്യമായി പതിച്ച് നല്‍കി യൂഡിഎഫ് സര്‍ക്കാരിന്റെ വോട്ടുറപ്പിക്കല്‍. എന്‍എസ്എസ്-എസ്എന്‍ഡിപി ശാഖകള്‍ക്ക് രണ്ട് ഏക്കറോളം ഭൂമിയും ...

അടൂര്‍ പ്രകാശ് വിചാരണ നേരിടണം; അഴിമതിക്കേസ് എഴുതി തള്ളണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി

കോഴിക്കോട്:  മന്ത്രി അടൂര്‍ പ്രകാശ് പ്രതിയായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന കോഴിക്കോട് വിജിലന്‍സിന്റെ ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍റെഡ്ഡി തള്ളി. കേസില്‍ മന്ത്രി വിചാരണ നേരിടണം. കോഴിക്കോട് ഓമശേരിയില്‍ ...

ഇടുക്കി ഭൂമി കൈയ്യേറ്റത്തെക്കുറിച്ച് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് തേടി

ഇടുക്കി: ഇടുക്കിയിലെ ഭൂമി കൈയ്യേറ്റത്തെ കുറിച്ച് ജില്ലാ കളക്ടറോട് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ഭൂമി വന്‍കിട കയേറ്റക്കാര്‍ കൈവശം വെച്ചിരിക്കുന്നെന്ന ...

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിക്കു നോട്ടീസയച്ചു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം മുപ്പത് ജനപ്രതിനിധികള്‍ക്കു സോളിര്‍ കമ്മീഷന്‍ നോട്ടീസയച്ചു.സോളാര്‍ കേസില്‍ മൊഴി നല്‍കിയവര്‍ പരാമര്‍ശിച്ച മന്ത്രിമാര്‍ക്കും എംഎന്‍എമാര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.  വിശദീകരണം ...

കോന്നിയില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു

കോന്നി : പാലക്കാട് ട്രെയിന്‍ തട്ടി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ വീടുകള്‍ റവന്യൂ വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് സന്ദര്‍ശിച്ചു. പോലീസിനു കേസില്‍ വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist