Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സിറിയയിൽ ആക്രമണം നടത്തി ഇസ്രായേൽ ; ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണത്തിന് മറുപടി

by Brave India Desk
Mar 20, 2026, 12:18 pm IST
in News, International
Share on FacebookTweetWhatsAppTelegram

ഡ്രൂസ് സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ഇസ്രായേൽ സിറിയയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണങ്ങൾ നടത്തി. തെക്കൻ സിറിയയിലെ സ്വീഡയിലെ ഡ്രൂസ് ജനതയ്‌ക്കെതിരായ ആക്രമണങ്ങൾക്ക് മറുപടിയായാണ് സിറിയയുടെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിനു ശേഷം സിറിയയ്‌ക്കെതിരായ ആദ്യത്തെ ഇസ്രായേൽ ആക്രമണമാണിത്. അറബി ഭാഷയും സംസ്കാരവും പിന്തുടരുന്നവരും ഇസ്ലാം മതവിശ്വാസികൾ അല്ലാത്തവരും ആയ, ചരിത്രപരമായി സിറിയയിൽ വസിക്കുന്ന ഒരു നിഗൂഢ ജനസമൂഹമാണ് ഡ്രൂസ്. സിറിയ, ലെബനൻ, ഇസ്രായേൽ എന്നീ രാജ്യങ്ങളിലാണ് ഇവർ പ്രധാനമായും വസിക്കുന്നത്.

തെക്കൻ സിറിയയിലെ സൈനിക കോമ്പൗണ്ടുകളിലെ ഒരു കമാൻഡ് സെന്ററും ആയുധങ്ങളും ലക്ഷ്യമിട്ടതായി ഇസ്രായേൽ സൈന്യം അറിയിച്ചു, ഡ്രൂസ് ജനതയ്ക്ക് നേരെയുള്ള ദ്രോഹം അനുവദിക്കില്ലെന്നും അവരെ പ്രതിരോധിക്കുന്നതിനും മേഖലയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നതിനും തുടർന്നും പ്രവർത്തിക്കുമെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി. സിറിയയിലെ ഡ്രൂസിന്റെ പ്രതിരോധത്തിനായി ഇസ്രായേൽ നേരത്തെയും ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

Stories you may like

മുഖ്യമന്ത്രി പദത്തിൽ നിന്ന് നേരെ പ്രതിപക്ഷ നേതാവിലേക്ക്; സഭയിൽ സതീശനും പിണറായിയുംവീണ്ടും  നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

Tags: israel attack in SyriaDruzesyriaisrael
ShareTweetSendShare

Latest stories from this section

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

Latest News

മുഖ്യമന്ത്രി പദത്തിൽ നിന്ന് നേരെ പ്രതിപക്ഷ നേതാവിലേക്ക്; സഭയിൽ സതീശനും പിണറായിയുംവീണ്ടും  നേർക്കുനേർ!

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ഗൾഫ് കടലിനടിയിലൂടെ ഇന്ത്യയിലേക്ക് നേരിട്ട് ഇന്ധന പൈപ്പ് ലൈൻ! ചൈനയ്ക്കും പാകിസ്താനും തിരിച്ചടിയാകുന്ന മാസ്റ്റർ പ്ലാനുമായി മോദി സർക്കാർ

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ചരിത്രത്തിലാദ്യമായി ഇറാനിൽ നേരിട്ട് വ്യോമാക്രമണം നടത്തി സൗദി അറേബ്യ ; ‘പകരംവീട്ടൽ’ നടപടിയെന്ന് റിപ്പോർട്ട്

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology