syria

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

സിറിയയിലെ ന്യൂനപക്ഷമായ ഡ്രൂസിന് രക്ഷകരായി ഇസ്രായേൽ ; ഡമാസ്കസിലും സ്വീഡയിലും ഇസ്രായേൽ വ്യോമാക്രമണം

ഡമാസ്കസ് : സിറിയയിലെ ന്യൂനപക്ഷ വിഭാഗമായ ഡ്രൂസിനെതിരായ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ രക്ഷകരായി ഇസ്രായേൽ. ഡ്രൂസിനെതിരായ ആക്രമണങ്ങളിൽ സിറിയൻ സർക്കാർ സൈന്യം യാതൊരു ഇടപെടലും നടത്താത്ത സാഹചര്യത്തിലാണ് ...

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം ; മരണസംഖ്യ 22 കടന്നു

സിറിയയിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേറാക്രമണം ; മരണസംഖ്യ 22 കടന്നു

ദമാസ്കസ് : സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 22 കടന്നു. ആക്രമണത്തിൽ 63 പേർക്ക് ഗുരുതരമായി പരിക്കേറ്റുമുണ്ട്. ഞായറാഴ്ച ...

സിറിയയിൽ പ്രതികാരക്കൊലകൾ തുടരുന്നു ; രണ്ടുദിവസത്തിനുള്ളിൽ മരിച്ചത് ആയിരത്തിലധികം പേർ ; അലവൈറ്റുകൾക്ക് നേരെ നടക്കുന്നത് ക്രൂരമായ വർഗീയ ആക്രമണം

സിറിയയിൽ പ്രതികാരക്കൊലകൾ തുടരുന്നു ; രണ്ടുദിവസത്തിനുള്ളിൽ മരിച്ചത് ആയിരത്തിലധികം പേർ ; അലവൈറ്റുകൾക്ക് നേരെ നടക്കുന്നത് ക്രൂരമായ വർഗീയ ആക്രമണം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് സിറിയ. കഴിഞ്ഞ രണ്ടു ദിവസമായി സിറിയയിൽ അതിക്രൂരമായ കൊലപാതകങ്ങളാണ് അരങ്ങേറുന്നത്. ഇവയെല്ലാം തന്നെ പ്രതികാരക്കൊലകളാണ് എന്നുള്ളതാണ് ഏറ്റവും നടുക്കുന്ന ...

asad syria poisoned

സിറിയൻ പ്രസിഡന്റ് സി ബാഷർ അൽ അസദിനെ വിഷം കൊടുത്തു കൊല്ലാൻ ശ്രമം; സംഭവം മോസ്‌കോയിൽ വച്ച്

മോസ്‌കോ: പുറത്താക്കപ്പെട്ട സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ അസദിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമമെന്ന് റിപ്പോർട്ട്. വിമതർ അധികാരത്തിൽ നിന്ന് പുറത്താക്കിയ മുൻ നേതാവ് കഴിഞ്ഞ വർഷം ...

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം ; ഐഎസ് നേതാവ് അബു യൂസഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുഎസ്

സിറിയയിൽ അമേരിക്കൻ വ്യോമാക്രമണം ; ഐഎസ് നേതാവ് അബു യൂസഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് യുഎസ്

വാഷിംഗ്ടൺ : സിറിയയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് കൊല്ലപ്പെട്ടതായി യുഎസ് ഭരണകൂടം സ്ഥിരീകരിച്ചു. കിഴക്കൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഐഎസ് നേതാവ് അബു ...

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

മടങ്ങാൻ ആഗ്രഹിച്ച എല്ലാവരെയും ഒഴിപ്പിച്ചു ; സിറിയയിൽ നിന്നും 77 ഇന്ത്യക്കാർ നാട്ടിലേക്ക് ; 44 പേരും ജമ്മു കശ്മീരിൽ നിന്നുള്ള തീർത്ഥാടകർ

ന്യൂഡൽഹി ; സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന എല്ലാ ഇന്ത്യക്കാരെയും അവിടെ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇതുവരെ 77 പേരെയാണ് സിറിയയിൽ നിന്ന് ഒഴിപ്പിച്ചത് ...

75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു; വിമാന മാർഗം നാട്ടിലെത്തിക്കും ; സുരക്ഷ മുഖ്യമെന്ന് വിദേശകാര്യ മന്ത്രാലയം

75 ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചു; വിമാന മാർഗം നാട്ടിലെത്തിക്കും ; സുരക്ഷ മുഖ്യമെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി : സിറിയൻ പ്രസിഡന്റ് ബഷാർ അസദിന്റെ സർക്കാരിനെ വിമത സേന അട്ടിമറിച്ചതിന് രണ്ട് ദിവസത്തിന് ശേഷം 75 പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ച് ഇന്ത്യ. ദമാസ്‌കസിലെയും ...

1974 ലെ കരാർ ഈ സംഭവത്തോടെ അവസാനിച്ചെന്ന് നെതന്യാഹു; സിറിയയിലെ ഗോലാൻ കുന്നുകൾ കയ്യടക്കി ഇസ്രായേൽ

1974 ലെ കരാർ ഈ സംഭവത്തോടെ അവസാനിച്ചെന്ന് നെതന്യാഹു; സിറിയയിലെ ഗോലാൻ കുന്നുകൾ കയ്യടക്കി ഇസ്രായേൽ

ഡമാസ്കസ്: വിമത സൈന്യം സിറിയയുടെ പ്രസിഡന്റ് ബാഷർ അൽ അസദിനെ സ്ഥാന ഭ്രഷ്ടനാക്കിയതോടെ 1974 ലെ ഇസ്രായേൽ - സിറിയ കരാർ ഇല്ലാതായെന്ന് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു. ...

സിറിയയിലെ മിസൈലുകളും രാസായുധങ്ങളും വിമതസേനക്ക് കിട്ടരുത് ; ആയുധകേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണവുമായി ഇസ്രായേൽ

സിറിയയിലെ മിസൈലുകളും രാസായുധങ്ങളും വിമതസേനക്ക് കിട്ടരുത് ; ആയുധകേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണവുമായി ഇസ്രായേൽ

ദമാസ്കസ് : സിറിയയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രായേൽ. സിറിയയിലെ രാസായുധ സൈറ്റുകളെന്ന് സംശയിക്കുന്ന സ്ഥലങ്ങളും ലോംഗ് റേഞ്ച് റോക്കറ്റുകളും ഇസ്രായേൽ ആക്രമിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിറിയയിൽ ഭരണാധികാരി ...

മുൻ അൽ ഖ്വയ്ദ ഭീകരൻ, ഐസിസുമായി ഉടക്കി സ്വന്തം ഗ്രൂപ്പുണ്ടാക്കി ; ആരാണ് സിറിയയിലെ അസദിനെ അട്ടിമറിച്ച കലാപത്തിൻ്റെ നേതാവ് അബു മുഹമ്മദ് അൽ-ഗോലാനി ?

മുൻ അൽ ഖ്വയ്ദ ഭീകരൻ, ഐസിസുമായി ഉടക്കി സ്വന്തം ഗ്രൂപ്പുണ്ടാക്കി ; ആരാണ് സിറിയയിലെ അസദിനെ അട്ടിമറിച്ച കലാപത്തിൻ്റെ നേതാവ് അബു മുഹമ്മദ് അൽ-ഗോലാനി ?

ദമാസ്കസ് : സിറിയയിൽ ബഷാർ അൽ അസദിൻ്റെ സർക്കാരിനെ അട്ടിമറിച്ച് വിമതർ ഭരണം പിടിച്ചെടുത്തിരിക്കുകയാണ്. തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ഇപ്പോൾ സിറിയൻ ജനത. കഴിഞ്ഞ 24 ...

സിറിയയിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ച് ഇസ്രായേൽ ; ആക്രമണം പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദിന്റെ ഒളിത്താവളങ്ങളിൽ

സിറിയയിലെ ഭീകര ക്യാമ്പുകൾ ആക്രമിച്ച് ഇസ്രായേൽ ; ആക്രമണം പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദിന്റെ ഒളിത്താവളങ്ങളിൽ

ദമാസ്കസ് : സിറിയൻ തലസ്ഥാനമായ ദമാസ്‌കസിൽ ഇസ്രായേൽ ആക്രമണം. പലസ്തീൻ ഭീകര സംഘടന ഇസ്ലാമിക് ജിഹാദിന്റെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് ...

‘അന്ന് കഴിച്ചത് കുഞ്ഞുങ്ങളുടെ മാംസം’; ഐഎസ് ഭീകരര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യസീദി യുവതി

‘അന്ന് കഴിച്ചത് കുഞ്ഞുങ്ങളുടെ മാംസം’; ഐഎസ് ഭീകരര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യസീദി യുവതി

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യസീദി വനിത ഫൗസിയ അമിന്‍ സിഡോ. നിരവധി യസീദി സത്രീകള്‍ക്കൊപ്പം തന്നെതട്ടിക്കൊണ്ടുപോയ ഭീകരര്‍ യസീദി കുഞ്ഞുങ്ങളുടെ മാംസമാണ് ഭക്ഷണമായി നല്‍കിയതെന്നാണ് ...

സിറിയയില്‍ ഐഎസ് ക്യാംപുകളിലേക്ക് യുഎസ് വ്യോമാക്രമണം, സൈനികരെ വിന്യസിച്ചു

സിറിയയില്‍ ഐഎസ് ക്യാംപുകളിലേക്ക് യുഎസ് വ്യോമാക്രമണം, സൈനികരെ വിന്യസിച്ചു

സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയുടെ ക്യാംപുകളിലേക്ക് തങ്ങള്‍ ശക്തമായ വ്യോമാക്രമണം നടത്തിയെന്ന് യുഎസ്. വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ യുഎസ് എന്നാല്‍ സിറിയയിലെ ഏതു മേഖലയിലാണ് ...

തെറ്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്: പരമാധികാരത്തിന് ഭീഷണിയായാൽ പാഠം പഠിപ്പിക്കാനറിയാം; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക

സിറിയയിൽ വ്യോമാക്രമണവുമായി അമേരിക്ക; ലക്ഷ്യം വച്ചത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ആയുധപ്പുരകൾ

വാഷിംഗ്ടൺ: സിറിയയിൽ വ്യോമാക്രമണവുമായി അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധമുള്ള കിഴക്കൻ സിറിയയിലെ രണ്ടിടങ്ങളിലാണ് ആക്രമണം നടത്തിയത്.യു എസ് താവളങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരായ ഡ്രോൺ, മിസൈൽ ...

സിറിയയുടെ വ്യോമാക്രമണത്തിന് ചുട്ട മറുപടി; സൈനിക കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ

സിറിയയുടെ വ്യോമാക്രമണത്തിന് ചുട്ട മറുപടി; സൈനിക കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർത്ത് ഇസ്രായേൽ

ധമാസ്‌ക്കസ്: സിറിയയുടെ വ്യോമാക്രമണത്തിന് ചുട്ട മറുപടി നൽകി ഇസ്രായേൽ. സിറിയയുടെ സൈനിക താവളങ്ങൾക്ക് നേരെ ഇസ്രായേൽ റോക്കറ്റ് വർഷം നടത്തി. ഇന്ന് രാവിലെയോടെയായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. സിറിയൻ ...

സിറിയയ്ക്ക് മറുപടി; രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ

സിറിയയ്ക്ക് മറുപടി; രണ്ട് വിമാനത്താവളങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തി ഇസ്രായേൽ

ജറുസലേം: സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. രണ്ട് രാജ്യാന്തര വിമാനത്താവളങ്ങൾക്ക് നേരെയാണ് സിറിയ ആക്രമണം നടത്തിയത്. ഹമാസുമായുള്ള ഏറ്റുമുട്ടലിനിടെ സിറിയ ഇസ്രായേലിൽ ആക്രമണം നടത്തിയിരുന്നു. ഇതിന് മറുപടിയെന്നോണമായിരുന്നു ...

സിറിയയിലെ ഹിസ്ബുള്ള സ്വാധീന മേഖലയിൽ ആക്രമണം നടത്തി ഇസ്രയേൽ; നാല് സൈനികർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

സിറിയയിലെ ഹിസ്ബുള്ള സ്വാധീന മേഖലയിൽ ആക്രമണം നടത്തി ഇസ്രയേൽ; നാല് സൈനികർ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ദമാസ്കസ്: ദമാസ്കസിലെ ഹിസ്ബുള്ള സ്വാധീന മേഖലയിൽ ഇസ്രയേൽ നടത്തിയ മിസൈൽ നാല് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ...

സിറിയയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

സിറിയയിൽ ഭീകരാക്രമണം; ആറ് പേർ കൊല്ലപ്പെട്ടു

ധമാസ്‌കസ്: സിറിയയിൽ ഭീകരാക്രമണം. ആറ് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരിക്കേറ്റു. ധമാസ്‌കസിലെ അസ്സൈയിദ സയ്‌നാബിൽസ വ്യാഴാഴ്ചയോടെയായിരുന്നു സംഭവം. രാത്രിയാണ് സ്‌ഫോടനം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ സ്ഥാപിച്ചിരുന്ന ...

സിറിയയിൽ ഹെലികോപ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരിക്ക്; തീവ്രവാദി ആക്രമണമല്ലെന്ന് റിപ്പോർട്ട്

സിറിയയിൽ ഹെലികോപ്റ്റർ അപകടം; 22 യുഎസ് സൈനികർക്ക് പരിക്ക്; തീവ്രവാദി ആക്രമണമല്ലെന്ന് റിപ്പോർട്ട്

സിറിയയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 22 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. പ്രാദേശികസമയം ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ആക്രമണമാണെന്ന് റിപ്പോർട്ടില്ലെന്നാണ് യുഎസ് സൈന്യം പറയുന്നത്. സംഭവത്തിൽ ...

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവ് അബു ഹസ്സൻ അൽ ഖുറേഷിയെ വധിച്ചു; അവകാശവാദവുമായി തുർക്കി

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര നേതാവ് അബു ഹസ്സൻ അൽ ഖുറേഷിയെ വധിച്ചു; അവകാശവാദവുമായി തുർക്കി

അങ്കാര: ഇസ്ലാമിക ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ നേതാവിനെ വധിച്ചുവെന്ന അവകാശവാദവുമായി തുർക്കി. രഹസ്വാന്വേഷണ ഏജൻസികളെ ഉദ്ദരിച്ച് പ്രസിഡന്റ് തയ്യിബ് എർദോഗാനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സിറിയയിൽ ഉണ്ടായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist