Tuesday, June 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇറാൻ ലക്ഷ്യമിട്ട് യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും എത്തുന്നു ; ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ പദ്ധതി

by Brave India Desk
Mar 20, 2026, 07:00 pm IST
in News, International
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

ഇറാൻ ലക്ഷ്യമിട്ട് അമേരിക്കൻ യുദ്ധക്കപ്പലായ യുഎസ്എസ് ട്രിപ്പോളിയും 2000 സൈനികരും യാത്ര തിരിച്ചതായി റിപ്പോർട്ട്. ഇറാന്റെ ഊർജ്ജസുരക്ഷയിലെ ഏറ്റവും തന്ത്രപ്രധാന മേഖലയായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനാണ് യുഎസ് പദ്ധതിയിടുന്നത് എന്നാണ് സൂചന. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനത്തിന്റെയും കേന്ദ്രമാണ് ഈ ദ്വീപ്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാന്റെ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനോ ഉപരോധിക്കാനോ ആണ് യുഎസ് പദ്ധതി.

മാർച്ച് 15 ലെ ഉപഗ്രഹ ചിത്രങ്ങളിൽ യുഎസ്എസ് ട്രിപ്പോളി രണ്ട് എസ്കോർട്ട് കപ്പലുകൾക്കൊപ്പം ദക്ഷിണ ചൈനാ കടലിനു കുറുകെ തെക്ക് പടിഞ്ഞാറോട്ട് നീങ്ങുന്നതായി കാണിക്കുന്നു. ഒരു ദിവസത്തിനുശേഷം, സിംഗപ്പൂരിന് സമീപം യുദ്ധക്കപ്പൽ എത്തിയതായി ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇറാൻ ലക്ഷ്യമിട്ടാണ് യുദ്ധക്കപ്പൽ നീങ്ങുന്നത് എന്നാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.

Stories you may like

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

അതേസമയം ഡൊണാൾഡ് ട്രംപ് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും കര ആക്രമണ സാധ്യത തള്ളിക്കളഞ്ഞിട്ടില്ലെന്നും അസംബ്ലി ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ സെനറ്റർ ടോം കോട്ടൺ പറഞ്ഞു. എന്നാൽ അത്തരമൊരു പ്രവർത്തനം യുഎസ് സൈനികർക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുമെന്നും അതേസമയം തന്ത്രപരമായ നേട്ടങ്ങൾ പരിമിതമാകുമെന്നും ആണ് വിരമിച്ച റിയർ അഡ്മിറൽ മാർക്ക് മോണ്ട്ഗോമറി അഭിപ്രായപ്പെടുന്നത്.

Tags: iranWest Asia crisiskharg IslandUSS Tripoli
ShareTweetSendShare

Latest stories from this section

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

‘അദ്ദേഹം എന്നെപ്പോലെയാണ്, ഉറങ്ങാറില്ല; പുലർച്ചെ 6 മണിക്ക് മോദിയെ വിളിക്കാൻ ട്രംപ് പറഞ്ഞപ്പോൾ…’; യുഎസ് അംബാസഡറുടെ വെളിപ്പെടുത്തൽ വൈറലാകുന്നു

Latest News

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

100 ശതമാനം ലക്ഷ്യം; കാശ്മീരിൽ തീവ്ര പൾസ് പോളിയോ നിർമ്മാർജ്ജന യജ്ഞത്തിന് ഊർജ്ജസ്വലമായ തുടക്കം

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

എവിടെ മത്സരിച്ചാലും തോൽക്കുമെന്ന് ഉറപ്പായപ്പോൾ 5 വർഷം നായയെ പുല്ലുതീറ്റിക്കാൻ ഇറങ്ങി പുറപ്പെട്ടു’; ശബരിനാഥനെ പരിഹസിച്ച് സാമൂഹ്യമാദ്ധ്യമങ്ങൾ

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വികസിത് ഭാരതം വെറുമൊരു സ്വപ്നമല്ല, ആഗോള വിപണിയുടെ ചാലകശക്തി; അമേരിക്കയിൽ ഭാരതത്തിന്റെ സാമ്പത്തിക മുന്നേറ്റം ചർച്ചയാകുന്നു

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

വ്യക്തിയേക്കാൾ വലുത് സംഘടന; മോദിജി കാട്ടിയത് ബിജെപിയുടെ സംസ്കാരം: സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ദേശീയ അധ്യക്ഷൻ”

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

പരാജയങ്ങളെ പേടിക്കേണ്ട, വിമർശനങ്ങൾ കണ്ട് തളരരുത്; രോഹിത്തിനെ ‘ഹിറ്റ്മാൻ’ ആക്കി മാറ്റിയ ധോണിയുടെ ആ ഒരൊറ്റ വാക്ക്

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

‘ടോപ്പർ’ പരസ്യങ്ങൾക്ക് പൂട്ടുവീഴും, അധ്യാപകരുടെ യോഗ്യതയും യഥാർത്ഥ വിജയനിരക്കും വെളിപ്പെടുത്തണം; കോച്ചിംഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം

എഥനോൾ ചേർത്ത പെട്രോളിന്റെ എക്സൈസ് തീരുവ ഒഴിവാക്കി ; സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ

എഥനോൾ വിതരണ തർക്കം: കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ; കേന്ദ്രത്തിന്റെ 20% ഇന്ധന മിശ്രിത നയത്തിൽ മാറ്റമില്ല

സച്ചിൻ വിരുദ്ധതയോ അതോ ടീമിനെ തകർക്കാനുള്ള നീക്കമോ? അസ്ഹറുദ്ദീനുമായുള്ള മാസ്റ്റർ ബ്ലാസ്റ്ററുടെ പോരും വിവാദങ്ങളും; ഇന്ത്യൻ ക്രിക്കറ്റിലെ കറുത്ത അധ്യായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology