Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

‘നാറ്റോ വെറും ഭീരുക്കൾ, യുഎസ് ഇല്ലെങ്കിൽ അവർ വെറും കടലാസ് പുലി’ ; അധിക്ഷേപവുമായി ട്രംപ്

by Brave India Desk
Mar 20, 2026, 08:45 pm IST
in USA, News, International
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ : നാറ്റോക്കെതിരെ കടുത്ത വിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന് പിന്തുണ നൽകാത്തതിന്റെ പേരിൽ നാറ്റോ സഖ്യകക്ഷികളെ ട്രംപ് കടുത്ത ഭാഷയിൽ വിമർശിച്ചു. നാറ്റോ വെറും ഭീരുക്കൾ ആണെന്നും യുഎസ് ഇല്ലെങ്കിൽ നാറ്റോ വെറും കടലാസ് പുലി മാത്രമാണെന്നും ട്രംപ് കുറ്റപ്പെടുത്തി.

ഹോർമുസ് കടലിടുക്കിലൂടെയുള്ള ഷിപ്പിംഗ് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കുന്നതിന് നാറ്റോ കക്ഷികളുടെ സഹായം നേരത്തെ ട്രംപ് തേടിയിരുന്നു. എന്നാൽ ഇതിന് സഖ്യ രാജ്യങ്ങൾ തയ്യാറാകാതിരുന്നതോടെയാണ് ഇപ്പോൾ കടുത്ത ഭാഷയിലുള്ള വിമർശനവുമായി ട്രംപ് രംഗത്തെത്തിയിട്ടുള്ളത്. ഉയർന്ന എണ്ണ വിലയെ കുറിച്ച് പരാതിപ്പെടുന്നവർ യുദ്ധത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി. ഉയർന്ന എണ്ണവിലയ്ക്ക് ഒരേയൊരു കാരണം ഹോർമുസ് കടലിടുക്ക് ആണ്. അവിടെ ഒരു ചെറിയ സൈനിക നടപടിക്ക് പോലും എണ്ണ വിലയെ കുറിച്ച് പരാതിപ്പെടുന്ന രാജ്യങ്ങൾ തയ്യാറാവുന്നില്ല എന്നും ട്രംപ് വിമർശിച്ചു. ഭീരുക്കളെ ഞങ്ങൾ എന്നും ഓർക്കും എന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ ട്രംപ് വ്യക്തമാക്കി.

Stories you may like

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

Tags: usaDonald TrumpNATO
Share
Tweet
Send
Share

Latest stories from this section

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

Latest News

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology