srinagar

ജമ്മു കശ്മീരിൽ കനത്ത മഴയും വെള്ളപ്പൊക്കവും ; 3 മരണം ; ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ഗതാഗത തടസം

ശ്രീനഗർ : ജമ്മു കശ്മീരിൽ ദുരിതം വിതച്ച് കനത്ത മഴയും വെള്ളപ്പൊക്കവും. മഴയെ തുടർന്നുള്ള വിവിധ അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു.ശക്തമായ മഴ മൂലം നിരവധി സ്ഥലങ്ങളിൽ ...

ആർമി ബങ്കറിന് മുകളിൽ മരം വീണ് അപകടം ; സിആർപിഎഫ് ജവാന് പരിക്ക്

ശ്രീനഗർ : ജമ്മുകശ്മീരിൽ ഉണ്ടായ ശക്തമായ കാറ്റിൽ ആർമി ബങ്കറിന് മുകളിൽ മരം വീണ് അപകടം. ശനിയാഴ്ച ശ്രീനഗറിലെ അമർ സിംഗ് ക്ലബ്ബിന് സമീപം ആണ് അപകടം ...

കശ്മീരിൽ ലഷ്‌കർ ഭീകരന്റെ വീട് പൊളിച്ച് നീക്കി

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരന്റെ വീട് പൊളിച്ച് നീക്കി. ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ ഹാറൂൺ റാഷിദ് ജീനിയുടെ വീടാണ് പൊളിച്ച് നീക്കിയത്. അനന്തനാഗിലെ രേഖ ഹസ്സൻപോര ...

കശ്മീരിന്റെ വസന്തോത്സവത്തിലേക്ക് സഞ്ചാരികൾക്ക് സ്വാഗതം ; ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡൻ തുറന്ന് ശ്രീനഗർ

മഞ്ഞുമൂടിക്കിടന്ന ശൈത്യകാലം കഴിഞ്ഞു , ഇനി വസന്തത്തിന്റെ വരവാണ്. വസന്തകാലത്തിന്റെ വരവ് വിളംബരം ചെയ്ത് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് കശ്മീർ. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് ...

അത്യാഡംബര കാർ തന്നെ ആവട്ടെ; ഒമർ അബ്ദുള്ളയ്ക്കായി മൂന്നരകോടിചെലവിട്ട് വാഹനങ്ങൾ; ഉത്തരവിട്ട് സർക്കാർ

ശ്രീനഗർ; ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് സഞ്ചരിക്കാനായി അത്യാഡംബരകാർ വാങ്ങാൻ ഒരുങ്ങുന്നതായി വിവരം. എട്ട് ടൊയോട്ട ഫോർച്യൂൺ കാറുകളാണ് ജമ്മുകശ്മീരിന്റെ പുതിയ മുഖ്യമന്ത്രിക്കായി വാങ്ങുന്നത്. 3.04 കോടി ...

മകളെ മർദ്ദിച്ചത് സഹിക്കാനായില്ല ; മരുമകനെ വെടിവെച്ചുകൊന്ന് ഭാര്യാപിതാവ്

ശ്രീനഗർ : മകളെ മർദ്ദിച്ചത് സഹിക്കാനാകാതെ മരുമകനെ ഭാര്യ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. കശ്മീരിലെ റീസി ജില്ലയിലാണ് സംഭവം നടന്നത്. കെംബാൽ ഡാങ്ക ഗ്രാമത്തിലെ ഗ്രാമപ്രതിരോധസേന ഗാർഡ് ...

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടത്തിന് റെക്കോർഡ് നേട്ടം ; കഴിഞ്ഞ 10 ദിവസത്തിനിടെ കശ്മീരിലെ ഈ പൂന്തോട്ടം സന്ദർശിച്ചത് ഒന്നരലക്ഷം പേർ

ശ്രീനഗർ : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സ്ഥിതി ചെയ്യുന്ന ടുലിപ് പൂന്തോട്ടം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടമാണ്. ശൈത്യകാലത്തിനുശേഷം ഈ പൂന്തോട്ടം തുറന്ന് ആദ്യ ...

ഐ ലവ് യു മോദിജി; നിങ്ങളാണെന്റെ ഹീറോ; പ്രധാനമന്ത്രിയെ കാണാൻ അക്ഷമനായി അദാൻ

ശ്രീനഗർ: നീണ്ട ഇടവേളയ്ക്ക് ശേഷം നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കശ്മീരിൽ എത്തുകയാണ്. രാജ്യത്തിന്റെ വികസന നായകനെ കാണാൻ ആകാംഷയിലും ആവേശത്തിലുമാണ് കശ്മീരി ജനത. എന്നാൽ ...

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കശ്മീരിൽ ; ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷമുള്ള ആദ്യ സന്ദർശനം ; 5,000 കോടി രൂപയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യും

ശ്രീനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കശ്മീർ സന്ദർശിക്കും. 5,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നാളെ പ്രധാനമന്ത്രി കശ്മീരിൽ ഉദ്ഘാടനം നിർവഹിക്കുന്നത്. ശ്രീനഗറിൽ നടക്കുന്ന പൊതുയോഗത്തിലും ...

ചികിത്സയിൽ കഴിയുന്ന മരുമകനെ കാണാൻ ഡൽഹിയിലേക്ക് പോകണം; കോടതിയിൽ അപേക്ഷയുമായി ഭീകരവാദ കേസ് പ്രതി വഹീദ് പാര;രാജ്യം വിടാനുള്ള തന്ത്രമെന്ന് എൻഐഎ

ശ്രീനഗർ: അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മരുമകനെ കാണാൻ അനുവാദം നൽകണമെന്ന് ആവശ്യവുമായി കോടതിയെ സമീപിച്ച് ഭീകരവാദകേസിലെ പ്രതിയും പിഡിപി നേതാവുമായ വഹീദ് പാര. ആൾ ഇന്ത്യ ...

ഇതുവരെ കശ്മീർ കാണാത്ത വിപുലമായ ആഘോഷം; പുതുവത്സര ദിനത്തിൽ വധുവിനെ പോലെ ഒരുങ്ങി ലാൽ ചൗക്ക്

ശ്രീനഗർ : തീവ്രവാദ ഭീഷണിയുടെ നിഴലൊഴിഞ്ഞതോടെ പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് കശ്മീർ. ശ്രീനഗറിലെ ലാൽ ചൗക്കിൽ നിരവധി ​പേരാണ് പുതുവത്സരാഘോഷത്തിന് ഒത്തുചേർന്നത്. ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ...

‘ ഇത് നയാ കശ്മീർ ‘; ചരിത്രത്തിൽ ആദ്യമായി ലാൽ ചൗകിൽ പുതുവത്സരാഘോഷം; ആവേശത്തിൽ ശ്രീനഗർ ജനത

ശ്രീനഗർ: ചരിത്രത്തിൽ ആദ്യമായി ചരിത്ര പ്രസിദ്ധമായ ലാൽ ചൗകിൽ പുതുവത്സരം ആഘോഷിക്കാൻ ശ്രീനഗർ ജനത. പുതുവത്സരത്തോട് അനുബന്ധിച്ച് ലാൽ ചൗകിൽ വിപുലമായ ആഘോഷ പരിപാടികൾ ആണ് ഇക്കുറി ...

ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദികൾ അറസ്റ്റിൽ; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനഗർ: ശ്രീനഗറിൽ രണ്ട് ലഷ്‌കർ ഇ ത്വായ്ബ തീവ്രവാദികൾ പിടിയിൽ. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി ജമ്മു പോലീസ് അ‌റിയിച്ചു. 'മുംതാസ് അഹമ്മദ് ലോൺ, ജഹാംഗീർ ...

തീവ്രവാദ ബന്ധം; ജമ്മു കശ്മീരിൽ ഡോക്ടറും കോൺസ്റ്റബിളും ഉൾപ്പെടെ നാല് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീനഗർ: തീവ്രവാദ ബന്ധം വ്യക്തമായതിനെ തുടർന്ന് ജമ്മു കശ്മീരിൽ നാല് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ടു. ദേശീയ സുരക്ഷ മുൻനിർത്തിയുള്ള വകുപ്പുകൾ പ്രകാരമാണ് നടപടി. ഡോക്ടർ, പോലീസ് കോൺസ്റ്റബിൾ, ...

താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴന്നു; കശ്മീരിൽ കനത്ത മഞ്ഞ് വീഴ്ച്ച;

ശ്രീനഗർ: കശ്മീരിൽ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴുന്നതിനെ തുടർന്ന് കശ്മീരിൽ കനത്ത മൂടൽ മഞ്ഞ് അ‌നുഭവപ്പെട്ടു. മൂടൽമഞ്ഞ് റോഡുകളിൽ കാഴ്ച്ചയെ മറച്ചിട്ടുണ്ട്. കനത്ത മഞ്ഞ് പ്രദേശ​ത്തെ ബിസിനസുകൾക്കും ...

കശ്മീരിൽ രണ്ട് അൽ -ബാദർ ഭീകരർ അറസ്റ്റിൽ; വലയിലായത് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയിൽ

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷാൽടെങ് മേഖലയിൽ നിന്നും അൽ-ബാദർ ഭീകര സംഘടനയിൽ പ്രവർത്തിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് ...

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഉദ്യാനം ; വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി കശ്മീരിലെ മനോഹര ഉദ്യാനം

ശ്രീനഗർ : ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഒരു അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കശ്മീരിലെ ടുലിപ് ഉദ്യാനം. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ...

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾക്ക് ആതിഥേയത്വം വഹിക്കാനൊരുങ്ങി ബക്ഷി സ്റ്റേഡിയം

ശ്രീനഗർ : ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ബക്ഷി സ്റ്റേഡിയത്തിലായിരിക്കും നടക്കുക. കഴിഞ്ഞ അഞ്ച് വർഷമായി ...

പാകിസ്താന് വേണ്ടി കൊല്ലാനും തയ്യാർ; ജമ്മു കശ്മീരിൽ ലഷ്‌കർ ഭീകരർ അറസ്റ്റിൽ ; ആയുധങ്ങൾ പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ ബരാമുളള ജില്ലയിൽ നിന്ന് രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് പോലീസ് പിടികൂടിയത്. ദായേം മജീദ് ഖാൻ, ...

അമർനാഥ് യാത്ര തടസ്സപ്പെടുത്താൻ അതിർത്തി വഴി നുഴഞ്ഞു കയറാൻ ശ്രമം; ഭീകരരെ തുരത്തിയോടിച്ച് സുരക്ഷാ സേന

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. ഭീകരരെ തുരത്തിയോടിച്ചു. രജൗരിയിലെ നൗരേഷ സെക്ടർ വഴിയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. സെക്ടറിൽ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist